News Sections: mainnews
-
അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു; ആഞ്ഞടിച്ച് അമിത് ഷാ
കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. സ്ത്രീ-പുരുഷ സമത്വം ക്ഷേത്ര ആചാരങ്ങള്‍ ലംഘിച്ച് കൊണ്ടല്ല സാധ്യമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു…
-
ശബരിമല അക്രമസംഭവങ്ങളില്‍ അറസ്റ്റ് 2825 ആയി; പ്രാര്‍ത്ഥനായോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കും
തിരുവനന്തപുരം: ശബരിമല അക്രമസംഭവങ്ങളില്‍ അറസ്റ്റ് 2825 ആയി. പ്രാര്‍ത്ഥനായോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കും. ജാമ്യമില്ലാ വകുപ്പ് അക്രമസംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് മേല്‍ മാത്രമാണ്. ഡിജിപിയുടേതാണ് നിര്‍ദേശം.
-
സര്‍ക്കാരും സ്വാമിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന; ആക്രമണത്തെ കുറിച്ച് ബിജെപി
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ വീടിനു നേര്‍ക്കുണ്ടായ ആക്രമണം ഗൂഢാലോചനയെന്ന് ബിജെപി. സര്‍ക്കാരും സ്വാമിയു ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ച് സംസാരിച്ചതിനെ…
-
സന്ദീപാനന്ദഗിരി സംഘപരിവാറിന്റെ കണ്ണിലെ കരടാണെന്ന് മുഖ്യമന്ത്രി; ആശ്രമം ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിക്കൊപ്പം എത്തി. സന്ദീപാനന്ദഗിരി എല്ലാ ഘട്ടത്തിലും സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. വര്‍ഗീയ ശക്തികളുടെ തനിനിറം കാട്ടുന്നതാണ് കാരണം. ആശ്രമം ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍…
-
രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സി.ബി.ഐ മേധാവിയെ മാറ്റിയതിനെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ പൊലീസും…
-
എംഎല്‍എമാരെ അയോഗ്യരാക്കിയ വിധിക്കെതിരെ ദിനകരന്‍പക്ഷം സുപ്രീംകോടതിയിലേക്ക്
ചെന്നൈ: ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്നവര്‍ സുപ്രീംകോടതിയിലേക്ക്. എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത് മദ്രാസ് ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിലാണ് തീരുമാനം. പതിനെട്ട് പേരാണ് ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്നത്. മധുരയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ…
-
തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിച്ച് ആരും ഭീഷണിപ്പെടുത്തേണ്ട; ഭരണഘടനയും പാര്‍ലമെന്റും വിശ്വാസത്തിന് താഴെയല്ല: എംഎം മണി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വരുമെന്ന് ഓര്‍മ്മിപ്പിച്ച് എല്‍ഡിഎഫിനെ ആരും ഭീഷണിപ്പെടുത്തേണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണിയുടെ മറുപടി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പേരില്‍ കലാപം അഴിച്ചുവിട്ട് സംസ്ഥാന സര്‍ക്കാറിനെ വെല്ലുവിളിക്കാനും അസ്ഥിരപ്പെടുത്താനുമാണ് കോണ്‍ഗ്രസും…
-
ശബരിമല വിവാദ പരാമര്‍ശം: സ്മൃതി ഇറാനിക്കെതിരെ കോടതിയില്‍ പരാതി
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസെടുത്തു. ബീഹാറിലെ സീതാമാര്‍ഹി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച പരാതി സമര്‍പ്പിക്കപ്പെട്ടത്. സരോജ് കുമാരി എന്ന…
-
ശബരിമലയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍; സമരരീതി മാറ്റാനൊരുങ്ങി ബിജെപി
തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധിച്ചവരുടെ അറസ്റ്റ് ഇനിയും ഉണ്ടാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. തീര്‍ത്ഥാടനകാലത്ത് സമരത്തിനിറങ്ങാനിരിക്കുന്നവരെ പിന്തിരിപ്പിക്കാനും സമരം നടത്തുന്നവരെ സമ്മര്‍ദത്തിലാക്കാനുമുള്ള തന്ത്രമാണിത്. നടപടികളില്‍നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ബിജെപിയും ഹൈന്ദവ സംഘടനകളും സമരരീതി മാറ്റാന്‍…
-
മിസോറാം തെരഞ്ഞടുപ്പ്; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമായ മിസോറാമില്‍ നിയമസഭാ തെരഞ്ഞടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവല ഷെഡ്യൂള്‍ഡ് ട്രൈബ് സംവരണ മണ്ഡലങ്ങളായ ചാം ഫായി , സെര്ച്ചീപ്പ് എന്നീ…

Local News

















