News Sections: mainnews
-
ശബരിമല പ്രശ്നം പരിഹരിക്കാന്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല; സ്ത്രീകള്‍ മല കയറാതിരുന്നത് കേരള മനസാക്ഷിയുടെ വിജയം
തിരുവനന്തപുരം: ശബരിമല പ്രശ്നം പരിഹരിക്കാന്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പ തീര്‍ത്ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. ബിജെപിയും സിപിഐഎമ്മും നടത്തുന്ന കള്ളക്കളി കോണ്‍ഗ്രസ് തുറന്നുകാട്ടും. സ്ത്രീകള്‍…
-
ബിന്ദുവിന് സുരക്ഷ നല്‍കില്ലെന്ന് പോലീസ്
കോട്ടയം: ശബരിമല കയറണമെന്ന് ആവശ്യപ്പെട്ട് എരുമേലി സ്റ്റേഷനില്‍ സുരക്ഷ തേടിയെത്തിയ കോട്ടയം കറുകച്ചാല്‍ സ്വദേശിനി ബിന്ദുവിന് സുരക്ഷ നല്കാന് കഴിയില്ലെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് ഇവര്‍ മലചവിട്ടാന്‍ പോലീസ് സംരക്ഷണം തേടി എരുമേലി…
-
സന്നിധാനത്ത് ഹെലിപ്പാഡ് തയ്യാറാകുന്നു, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍
ശബരിമല: സന്നിധാനത്ത് ഹെലിപ്പാഡിന് കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ നിര്‍മിക്കുന്ന 40 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. സന്നിധാനത്ത് പാണ്ടിത്താവളത്തിന് സമീപം കിഫ്ബിയുടെ ഫണ്ടില്‍പ്പെടുത്തി ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ…
-
ശബരിമല: പുതിയ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ തീരുമാനം ചൊവ്വാഴ്ച
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിനെതിരേ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്നത് സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. യുവതി പ്രവേശനത്തിനെതിരേ പത്തൊന്‍പത് ഹര്‍ജികള്‍…
-
ശബരിമല ദര്‍ശനത്തിന് അനുമതി തേടി യുവതി; സംരക്ഷണം നല്കാന് ആകില്ലെന്ന് പൊലീസ്
പമ്പ: ശബരിമല ദര്‍ശനത്തിന് അനുമതി തേടി യുവതി. കോഴിക്കോട് സ്വദേശി ബിന്ദുവാണ് എരുമേലി പൊലീസിനെ സമീപിച്ചത്. സംരക്ഷണം നല്കാന് ആകില്ലെന്ന് എരുമേലി പൊലീസ് അറിയിച്ചു. ബിന്ദു പമ്പയിലേക്ക് പോയി.
-
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന്
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി സ്വീകരിക്കണ്ട നിലപാട് തീരുമാനിക്കാനാണ് അടിയന്തര യോഗം. ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് പ്രഖ്യാപിച്ചെങ്കിലും വേണ്ട വിധത്തിൽ വിഷയം…
-
പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ ശബരിമല കർമ്മസമിതിയുടെ നാമജപപ്രതിഷേധം
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെ മുൻപിലും ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നാമജപ പ്രതിഷേധം. ശബരിമലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ചാണ് നാമം ജപിച്ച് പ്രതിഷേധിക്കുന്നതെന്ന് ശബരിമല കർമ്മസമിതി അറിയിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്ഥാനത്തെ…
-
സരിതയുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പീഡനക്കേസ് എടുത്തു
തിരുവനന്തപുരം: സരിത എസ് നായരുടെ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് എടുത്തു. പ്രകൃതി വിരുദ്ധ പീഢനമടക്കമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കേസാണ് എടുത്തിരിക്കുന്നത്.…
-
സന്നിധാനത്ത് തീര്‍ത്ഥാടകയെ തടഞ്ഞു; പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ട് പ്രതിഷേധം
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തയെ പ്രായം സംശയിച്ച് പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. തിരുച്ചിറപ്പള്ളി സ്വദേശിനി ലത കുമരനാണ് നടപ്പന്തലിൽ ദുരനുഭവം ഉണ്ടായത്. കൂക്കിവിളി കൈയ്യടിയുമായി നടപന്തലിൽ അഞ്ഞൂറിലേറെ പ്രതിഷേധക്കാർ സംഘടിച്ചതോടെ പോലീസ് സുരക്ഷയിലാണ് ലത പതിനെട്ടാം…
-
നവകേരളത്തിനായി സഹായം സ്വീകരിക്കല്‍: പ്രധാനമന്ത്രി വാക്കുപാലിച്ചില്ല- മുഖ്യമന്ത്രി
ദുബായ് : കേരളത്തിന് സഹായം സ്വരൂപിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നവ കേരള നിര്‍മ്മാണത്തിനായി പിന്തുണ തേടി…

Local News

















