ശബരിമല ദര്‍ശനത്തിന് അനുമതി തേടി യുവതി; സംരക്ഷണം നല്‍കാന്‍ ആകില്ലെന്ന് പൊലീസ്


പമ്പ: ശബരിമല ദര്‍ശനത്തിന് അനുമതി തേടി യുവതി. കോഴിക്കോട് സ്വദേശി ബിന്ദുവാണ് എരുമേലി പൊലീസിനെ സമീപിച്ചത്. സംരക്ഷണം നല്‍കാന്‍ ആകില്ലെന്ന് എരുമേലി പൊലീസ് അറിയിച്ചു. ബിന്ദു പമ്പയിലേക്ക് പോയി.




Sharing is Caring