ഡാമുകള്‍ തുറന്നു: മലപ്പുറത്തും ഇടുക്കിയിലും നാളെ റെഡ് അലര്‍ട്ട്

കേന്ദ്ര കാലാവാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് നാളെ മലപ്പുറത്തും ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട് എന്നീ ജില്ലകളില്‍ ഇന്നു മുതല്‍ എട്ടുവരെ യെല്ലോ അലര്‍ട്ടും കൊല്ലത്തും ആലപ്പുഴയിലും ഇന്ന് യെല്ലോയും നാളെയും മറ്റന്നാളും ഗ്രീന്‍ അലര്‍ട്ടും പ്രഖ്യാപിച്ചു. കോട്ടയത്ത് ഇന്ന് ഗ്രീനും നാളെയും മറ്റന്നാളും യെല്ലോയും ഇടുക്കിയിലും പാലക്കാട്ടും എട്ടിന് ഓറഞ്ച് അലര്‍ട്ടും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഗ്രീന്‍ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *