News Sections: mainnews
-
പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി. എംഎല്‍എയ്ക്കതിരെ സിപിഐഎമ്മിനാണ് യുവതി പരാതി…
-
സംസ്ഥാനത്തെ നാലു മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് സുപ്രിംകോടതിയുടെ സ്റ്റേ
ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നടത്തുന്നത് സുപ്രം കോടതി സ്റ്റേ ചെയ്തു. അല്‍ അസ്ഹര്‍, വയനാട് ഡി.എം, പി.കെ ദാസ്, വര്‍ക്കല എസ്.ആര് എന്നീ കോളജുകള്‍ക്കാണു സ്റ്റേ ബാധകമാകുക. വ്യാഴാഴ്ച വരെയാണ്…
-
‘മുഖ്യമന്ത്രിയുടെ ഏകോപനവും നായകത്വവും മാതൃകാപരം’- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണറുടെ പ്രശംസ
തിരുവനന്തപുരം: മഹാപ്രളയത്തെ ഒരുമയോടെ നിന്ന് പ്രതിരോധിച്ച് അതിജീവിച്ച കേരളത്തെ ഗവര്‍ണര്‍ പി സദാശിവം പ്രശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണമായ അര്‍ഥത്തില്‍ പ്രളയ കാലത്തെ രക്ഷാ പ്രവര്‍ത്തനത്തെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്തു.…
-
നക്സല്‍ ബന്ധമുണ്ടെങ്കില്‍ തന്നെ അറസ്റ്റു ചെയ്യുവെന്ന് ദിഗ്വിജയ് സിംഗ്
ന്യൂഡല്‍ഹി: ബിജെപി ആരോപിക്കുന്നതുപോലെ തനിക്ക് നക്സല്‍ ബന്ധമുണ്ടെങ്കില്‍ അറസ്റ്റു ചെയ്യുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. താന്‍ കുറ്റക്കാരന്‍ അണെങ്കില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം…
-
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകാന്‍ കാരണം മൊഴികളിലെ വൈരുദ്ധ്യം; കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളില്‍ ഇരുപതിലേറെ പൊരുത്തക്കേടുകള്‍
കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം മൊഴികളിലെ വൈരുദ്ധ്യങ്ങളെന്ന് റിപ്പോര്‍ട്ട്. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളില്‍ കണ്ടെത്തിയത് ഇരുപതിലേറെ പൊരുത്തക്കേടുകളാണ്. പൊരുത്തക്കേടുകള്‍ സംബന്ധിച്ച അന്വേഷണം ഒരാഴചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിനുള്ള…
-
എംഎല്‍എ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാലിനെതിരെ നടപടി; പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു
തൃശൂര്‍: തൃശ്ശൂര്‍: തിരുവനന്തപുരത്ത് എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്.എല്‍. ജീവന്‍ലാലിനെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്.…
-
മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ലെന്ന് കോടതി
ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ ഭാവനയെ ബഹുമാനിക്കണം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപടരുതെന്നും…
-
കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് 9 പേര് കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത : ദക്ഷിണ കൊല്‍ക്കത്തയില്‍ പ്രധാനപ്പെട്ട മേല്‍പ്പാലം തകര്‍ന്ന് 9 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി വാഹനങ്ങളും ആളുകളും കുടങ്ങി കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും വര്‍ധിയ്ക്കാനാണ് സാധ്യത.…
-
അഭിമന്യു വധക്കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: അഭിമന്യുവധക്കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം. ഇരുപത്തിരണ്ടാം പ്രതി അനൂബ്, ഇരുപത്തിമൂന്നാം പ്രതി ഫസല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിട്ടും അഭിമന്യുവിനെ കൊലപെടുത്തിയതാരെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. അഭിമന്യു വധ…
-
ആഘോഷങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍; കലോത്സവവും ഫിലിം ഫെസ്റ്റിവലും ഇക്കൊല്ലമില്ല; നീക്കിവെച്ച തുക തുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ആഘോഷങ്ങളൊന്നുമില്ല. ആഘോഷങ്ങള്‍ വിലക്കിയുള്ള പൊതുഭരണവകുപ്പ് ഉത്തരവിറക്കി. കലോത്സവും ഫിലിം ഫെസ്റ്റിവലും ഇക്കൊല്ലം ഉണ്ടാകില്ല. ആഘോഷങ്ങള്‍ക്ക് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

Local News

















