ന​ക്സ​ല്‍ ബ​ന്ധ​മു​ണ്ടെ​ങ്കി​ല്‍ ത​ന്നെ അ​റ​സ്റ്റു ചെ​യ്യു​വെ​ന്ന് ദി​ഗ്‌​വി​ജ​യ് സിം​ഗ്

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​തു​പോ​ലെ ത​നി​ക്ക് ന​ക്സ​ല്‍ ബ​ന്ധ​മു​ണ്ടെ​ങ്കി​ല്‍ അ​റ​സ്റ്റു ചെ​യ്യു​വെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ്. താ​ന്‍ കു​റ്റ​ക്കാ​ര​ന്‍ അ​ണെ​ങ്കി​ല്‍ ത​ന്നെ അ​റ​സ്റ്റു ചെ​യ്യാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദ്യം അ​വ​ര്‍ എ​ന്നെ ദേ​ശ​വി​രു​ദ്ധ​നാ​ക്കി. ഇ​പ്പോ​ള്‍ ന​ക്സ​ലൈ​റ്റും. എ​ങ്കി​ല്‍ എ​ന്നെ ഉ​ട​ന്‍ അ​റ​സ്റ്റു ചെ​യ്യു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ രാ​ജ്യ​ത്തു​ണ്ടാ​യ ആ​ക്ടി​വി​സ്റ്റു​ക​ളു​ടെ അ​റ​സ്റ്റ് ഗു​ജ​റാ​ത്ത് മോ​ഡ​ല്‍ ഭ​ര​ണ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് ദി​ഗ്‌​വി​ജ​യ് സിം​ഗ് ആ​രോ​പി​ച്ചി​രു​ന്നു. ആ​ക്ടി​വി​സ്റ്റു​ക​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ​ധി​ക്കാ​ന്‍ ഉ​ദ്ദേ​ശ്യ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന ഗു​ജ​റാ​ത്ത് മോ​ഡ​ല്‍ ത​ന്നെ​യാ​ണെ​ന്നും ദി​ഗ്‌​വി​ജ​യ് സിം​ഗ് പ​റ​ഞ്ഞി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *