കേരളത്തിന് കൈത്താങ്ങ്: സിപിഐ എം ബംഗാള്‍ സംസ്ഥാനകമ്മിറ്റി 50 ലക്ഷംരൂപ നല്‍കി


കൊല്‍ക്കത്ത > കേരളത്തിലുïായ പ്രളയക്കെടുതിയിð ദുരിതമനുഭവിയ്ക്കുóവരെ സഹായിക്കാന്‍ സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രുപ നðകി. പണം ചൊവ്വാ‌ഴ്‌ച മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് കൈമാറിയതായി പര്‍ടി സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര അറിയിച്ചു.


പാര്‍ടിയും വിവധ ബഹുജന സംഘടനകളും പൊതുജനങ്ങളിð നിó് ശേഖരിച്ച തുകയും പാര്‍ടി സംസ്ഥാന കമ്മറ്റി വിഹിതവും ചേര്‍ത്താണ് ഈ തുക നðകിയത്.




Sharing is Caring