News Sections: mainnews
-
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറി; കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകില്ല; 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറി. അതിനാല്‍ മഴയുടെ തീവ്രത കുറയും. കേരളത്തില്‍ അതിതീവ്ര മഴ ഉണ്ടാകില്ല. എന്നാല്‍ 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും. ന്യൂന മർദ്ദം കേരളത്തിൽ നിന്നും വിടവാങ്ങി…
-
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ നടപടികള്‍, ജാഗ്രത പുലര്‍ത്തുക: മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വല്ലാത്ത സാഹചര്യമാണ് കേരളത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. കുറച്ച് ദിവസം കൂടി മഴ തുടരും. ഇത് സ്ഥിതി ഗുരുതരമെന്ന് സൂചിപ്പിക്കുന്നു, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ…
-
കുത്തിയൊഴുകി കേരളം, 14 ജില്ലകളിലും അതീവജാഗ്രത, ഇന്നു മാത്രം മരിച്ചത് 26 പേർ- കൂടുതല്‍ കേന്ദ്രസേനയെത്തുന്നു
കനത്ത മഴ നിര്‍ത്താതെ പെയ്യുന്നതുകാരണം കേരളം കഴിഞ്ഞയാഴ്ചയിലും വലിയ ദുരിതത്തിലേക്കു നീങ്ങുന്നു. 39 ഡാമുകളില്‍ 33 എണ്ണവും തുറന്നുവിട്ടിരിക്കുകയാണ്. ഇന്നു മാത്രം മരിച്ചവരുടെ എണ്ണം 26 ആയി. പത്തോളം പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്തെ ഏതാണ്ടെല്ലാ…
-
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കേരളസര്‍ക്കാര്‍ പുതിയ വെബ്സൈറ്റ് തുടങ്ങി
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കേരളസര്‍ക്കാര്‍ പുതിയ വെബ്സൈറ്റ് തുടങ്ങി. ഇതാണ് വെബ്സൈറ്റ് അഡ്രസ്: http://keralarescue.in ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങള്‍ 1. സഹായം അഭ്യര്‍ത്ഥിയ്ക്കാന്‍ 2. ഓരോ ജില്ലകളിലെയും ആവശ്യങ്ങള്‍ അറിയാന്‍ 3. സംഭാവനകള്‍ നല്കാന് 4. വളണ്ടിയര്‍…
-
കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്
പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിന് ആവശ്യമായ എന്തു സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം വിശദമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. Had a detailed…
-
കലിതുള്ളി കാലവര്‍ഷം; ചരിത്രത്തിലാദ്യമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി കടന്നു
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതോടെ സ്പില്‍വേയിലെ 13 ഷട്ടറുകളും ഒരടി വീതം ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140…
-
കനത്ത മഴ: മലപ്പുറം ജില്ലയില്‍ ഏഴിടത്ത് ഉരുള്‍പൊട്ടല്‍
മലപ്പുറം ജില്ലയിലെ ഏഴിടത്ത് ഉരുള്‍പൊട്ടല്‍. നെടുങ്കയം, കരുളായി, എടവണ്ണ, നിലമ്പൂരിലെ ഉള്‍വനത്തിലും ഉരുള്‍പൊട്ടി.മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. കൊണ്ടോട്ടി കൈതക്കുണ്ട് സ്വദേശി അസീസ്, ഭാര്യ സുനീറ, മകന് ഉബൈദ്…
-
മത്സ്യബന്ധന ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി
ആലപ്പുഴ: മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി. എറണാകുളം വൈപ്പിനില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് മുങ്ങിയത്. ആലപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് അപകടം ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന…
-
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ആഗസ്റ്റ് 16 ന് ജില്ലാ കളക്ടര്‍ യുവി ജോസ് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി…
-
കനത്ത മഴ ; അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വേ ലൈനില്‍ വെള്ളംകയറി യതിനാല്‍ തിരുവനന്തപുരം – നാഗര്‍കോവില്‍ പാതയില്‍ താത്കാലികമായി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. മിക്ക സ്ഥലങ്ങളിലെയും റെയില്‍വേ ലൈനില്‍ വെള്ളം…

Local News

















