ട്രാക്കില്‍ മരം വീണു: ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു


ആലപ്പുഴ: മധ്യകേരളത്തില്‍ ശക്തമായി മഴ തുടരുന്നു. ആലപ്പുഴ കരുവാറ്റയില്‍ റെയില്‍പ്പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം രണ്ടര മണിക്കൂറോളം തടസപ്പെട്ടു. പിന്നീട് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ആലപ്പുഴ കായംകുളം പാസഞ്ചര്‍ റദ്ദാക്കുകയും ചെയ്തു




Sharing is Caring