News Sections: mainnews

  • നിപ്പ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്റ്; നഴ്‌സ് ലിനിയുടെ പേരില്‍ അവാര്‍ഡ്  നല്‍കാനും മന്ത്രിസഭാ തീരുമാനം

    നിപ്പ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്റ്; നഴ്‌സ് ലിനിയുടെ പേരില്‍ അവാര്‍ഡ് നല്‍കാനും മന്ത്രിസഭാ തീരുമാനം

    തിരുവനന്തപുരം: കോഴിക്കോട്ട് നിപ്പ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ടിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിപ്പ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ്…

  • അമ്മയില്‍ കൂട്ടരാജി;ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് പേര്‍ രാജിവെച്ചു

    അമ്മയില്‍ കൂട്ടരാജി;ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് പേര്‍ രാജിവെച്ചു

    കൊച്ചി: താര സംഘടന‍യായ അമ്മയില്‍ കൂട്ടരാജി. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍‌ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനു പിന്നാലെയാണ് റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതുമോഹന്‍ദാസ് എന്നിവരും ആക്രമിക്കപ്പെട്ട നടിയും രാജി വച്ചത്.ഫേയ്‌സ് ബുക്ക്…

  • കര്‍ശന പരിശോധനയ്ക്ക് ശേഷവും വിഷ മീന്‍ വീണ്ടും കേരളത്തിലേക്ക്

    കര്‍ശന പരിശോധനയ്ക്ക് ശേഷവും വിഷ മീന്‍ വീണ്ടും കേരളത്തിലേക്ക്

    കൊച്ചി : കര്‍ശന പരിശോധനയ്ക്ക് ശേഷവും വിഷ കലര്‍ന്ന മീനുകള്‍ കേരളത്തിലേക്ക് ഒഴുകുന്നു. ആന്ധ്രയില്‍നിന്ന് കൊച്ചിയിലെത്തിയ കരിമീനില്‍ ഫോര്‍മലിന്‍ കണ്ടെത്തി.17 ദിവസമായി സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് മായം കലര്‍ത്തിയ…

  • എടപ്പാള്‍ പീഡനക്കേസ്; തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്

    എടപ്പാള്‍ പീഡനക്കേസ്; തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്

    മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്. തിയേറ്റര്‍ ഉടമയെ സാക്ഷികളില്‍ ഒരാളാക്കും. ലോക്കല്‍ പൊലീസുണ്ടാക്കിയ വീഴ്ച്ച കോടതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നതാണ്

  • ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി

    ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി

    തി​രു​വ​ന​ന്ത​പു​രം: ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി. നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി പോ​ള്‍ ആ​ന്‍റ​ണി ശ​നി​യാ​ഴ്ച വി​​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ടോം ​ജോ​സി​നെ സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച​ത്. നി​ല​വി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ടോം ​ജോ​സ്. 1984…

  • ജസ്‌നയുടെ തിരോധാനം: ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തള്ളി

    ജസ്‌നയുടെ തിരോധാനം: ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തള്ളി

    പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌നയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ സഹോദരന്‍ ജെയ്‌സ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്‌നയെ ആരെങ്കിലും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ഡിവിഷന്‍ ബെഞ്ച്…

  • മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ ഫോണ്‍ കൈവശം വെക്കാം- സുപ്രീംകോടതി

    അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇതിന് അനുവാദം നല്‍കിയതായി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. സുശീല്‍ കെ.ആര്‍. ശര്‍മ…

  • വിഷം കലര്‍ന്ന മത്സ്യം കടത്ത്:കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

    വിഷം കലര്‍ന്ന മത്സ്യം കടത്ത്:കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

    കേരളത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടിച്ചെടുത്ത സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഭക്ഷ്യ…

  • പൊലീസിനെ ശകാരിച്ച് മുഖ്യമന്ത്രി; ‘പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണം

    പൊലീസിനെ ശകാരിച്ച് മുഖ്യമന്ത്രി; ‘പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണം

    പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ ദാസ്യപ്പണി വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് പൊലീസിന് ശകാരവും മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. പൊലീസ്…

  • ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷയായി ശോഭനാ ജോര്‍ജ് ചുമതലയേറ്റു

    ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷയായി ശോഭനാ ജോര്‍ജ് ചുമതലയേറ്റു

    തിരുവനന്തപുരം: ഖാദിയെ പ്രോത്സാഹിപ്പിക്കാന്‍ യുവജനങ്ങളാണ് മുന്നോട്ട് വരേണ്ടതെന്ന് ശോഭനാ ജോര്‍ജ്. ഖാദിബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ മുതിര്‍ന്ന ആളുകളാണ് പ്രധാനമായും ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. ഖാദിയുമായി ബന്ധപ്പെട്ട്…