ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി. നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി പോ​ള്‍ ആ​ന്‍റ​ണി ശ​നി​യാ​ഴ്ച വി​​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ടോം ​ജോ​സി​നെ സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച​ത്. നി​ല​വി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ടോം ​ജോ​സ്.

1984 ബാ​ച്ച്‌ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടോം ​ജോ​സി​ന് 2020 മേ​യ് 31 വ​രെ സ​ര്‍​വീ​സു​ണ്ട്. നി​ല​വി​ല്‍ തൊ​ഴി​ല്‍, ജ​ല​വി​ഭ​വം, നി​കു​തി വ​കു​പ്പു​ക​ളു​ടെ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ടോം ​ജോ​സ്.

കേ​ര​ള കേ​ഡ​ര്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ.​കെ. ദു​ബെ, അ​രു​ണ സു​ന്ദ​ര്‍​രാ​ജ് എ​ന്നി​വ​ര്‍ ടോം ​ജോ​സി​നെ​ക്കാ​ള്‍ മു​തി​ര്‍​ന്ന​വ​രാ​ണെ​ങ്കി​ലും ഇ​രു​വ​രും ഇ​പ്പോ​ള്‍ കേ​ന്ദ്ര​സ​ര്‍​വീ​സി​ലാ​ണ്. ഇ​രു​വ​രും സം​സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു​വ​രാ​ത്ത​തി​നാ​ലാ​ണ് ടോം ​ജോ​സി​നെ പ​രി​ഗ​ണി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *