News Sections: mainnews
-
പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്കാന് ഡിജിപിക്ക് നിര്‍ദേശം
തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്കാന് മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്കി. വാഹനങ്ങളുടെ കണക്ക് നല്‍കണമെന്നും ഡിജിപിക്ക് നിര്‍ദേശമുണ്ട്.…
-
എഡിജിപിയുടെ വീട്ടില്‍ അടിമപ്പണി: വെളിപ്പെടുത്തലുമായി ഡ്രൈവര്‍ ഗവാസ്കര്‍
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ പീഡനത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി ഡ്രൈവര്‍ ഗവാസ്കര്‍ രംഗത്ത്. എഡിജിപി ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിക്കുകയാണെന്നും നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതിനു തയാറാകാത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും.…
-
താമരശ്ശേരി ഉരുള്‍പൊട്ടലില്‍ മരണം എട്ടായി
വയനാട് : താമരശ്ശേരിയിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മരണം എട്ടായി. ഉരുള്‍ പൊട്ടലില്‍ കാണാതായ ഒരുവയസുകാരി റിഫ ഫാത്തിമ മറിയം ആണ് മരിച്ചത്. കാണാതായ നസ്റത്തിന്റെ മകളാണ് റിഫ. കാണാതായ ആറു പേരെയാണ് ഇനി…
-
വ്രതശുദ്ധിയുടെ നിറവില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍
കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവില്‍ വെള്ളിയാഴ്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് റമസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വെള്ളിയാഴ്ച ഈദുല്‍ ഫിത്ര് ആയിരിക്കുമെന്നു വിവിധ ഖാസിമാരും ഹിലാല്‍ കമ്മിറ്റിയും ഉറപ്പിച്ചത്.…
-
തമിഴ്നാട് സര്‍ക്കാരിന് ആശ്വാസം; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത, 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ
ചെന്നൈ: തമിഴ്നാട്ടില്‍ ടി.ടി.വി ദിനകരന് പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ വിധി പറയുന്നതില്‍ ഹൈകോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി സ്പീക്കറുടെ ഉത്തരവ് ശരിവച്ചപ്പോള്‍ ജസ്റ്റിസ് എം.സുന്ദര്‍ അതിനോട്…
-
മഴ കനത്തു: ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ കനത്ത നാശം വിതച്ച വടക്കന്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പലക്കാട് എന്നിവിടങ്ങളിലാണ്…
-
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി. ഹര്‍ജി ജൂലൈ നാലിന്…
-
കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്ററായി ടോമിന് ജെ തച്ചങ്കരി തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സ്റ്റേഷന് മാസ്റ്ററായി തച്ചങ്കരിയുടെ വേഷപ്പകര്‍ച്ച. നേരത്തെ കണ്ടക്ടറായി ജീവനക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ ടോമിന് ജെ തച്ചങ്കരി ഇപ്പോള്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനാണ് തിരുവനന്തപുരം തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ സ്റ്റേഷന്‍മാസ്റ്ററായാണ് ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.…
-
കാലവര്‍ഷക്കെടുതി: അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണ സേനയെ അയക്കും. 48 പേരടങ്ങുന്ന സംഘം…
-
ദുരിതപ്പേമാരി: കോഴിക്കോട് അഞ്ചിടത്തും മലപ്പുറം എടവണ്ണയിലും ഉരുള്‍പൊട്ടല്‍
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എടവണ്ണയിലും ഉരുള്‍പൊട്ടല്‍. താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരാള്‍ മരിച്ചു. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍ന(9)യാണ് മരിച്ചത്. ഇവിടെ…

Local News
















