സിനിമ-സീരിയല്‍ നടന്‍ മനോജ് പിള്ള അന്തരിച്ചു


സിനിമ-സീരിയല്‍ നടന്‍ മനോജ് പിള്ള (43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.


ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്സംസ്‌കാരം ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.




Sharing is Caring