നാളെ വിശ്വാസവോട്ട് തേടണമെന്ന് കോടതി; ബിജെപിക്ക് വന്‍ തിരിച്ചടി


നാളെ വിശ്വാസവോട്ട് തേടണമെന്ന് കോടതി. ബിജെപിക്ക് വന്‍ തിരിച്ചടി. ഭൂരിപക്ഷം നാളെ തെളിയിക്കണമെന്ന് ജസ്റ്റിസ് സിക്രി. ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ക‍ഴിയാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ എങ്ങനെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിച്ചുവെന്ന് കോടതി.എംഎല്‍എമാരുടെ പേരു പറയാന്‍ ബിജെപിക്കായില്ല. ഇത് സുപ്രീം കോടതി ചോദ്യംചെയ്തു




Sharing is Caring