News Sections: mainnews

  • ശു​ഹൈ​ബ് വ​ധക്കേസില്‍ കു​റ്റ​പ​ത്രം സമര്‍പ്പിച്ചു

    ശു​ഹൈ​ബ് വ​ധക്കേസില്‍ കു​റ്റ​പ​ത്രം സമര്‍പ്പിച്ചു

    മ​​​ട്ട​​​ന്നൂ​​​ര്‍: യൂ​​​ത്ത് കോ​​​ണ്‍​​​ഗ്ര​​​സ് നേ​​​താ​​​വ് എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ എ​​​സ്.​​​പി. ശു​​​ഹൈ​​​ബി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ന്‍റെ കു​​​റ്റ​​​പ​​​ത്രം അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​​​പ്പി​​​ച്ചു. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന് 92 -ാം ദി​​​വ​​​സ​​​മാ​​​ണ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​​​പ്പി​​​ക്കു​​​ന്ന​​​ത്. റി​​​മാ​​​ന്‍​​​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന ആ​​​കാ​​​ശ് തി​​​ല്ല​​​ങ്കേ​​​രി​​​യെ ഒ​​​ന്നാം…

  • ബാബു വധം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    ബാബു വധം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    മാഹി: സി.പി.എം നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റഡിയിലുണ്ടായവരില്‍ മൂന്ന് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ജെറിന്‍ സുരേഷ്,…

  • മാനേജ്മെന്‍റുകള്‍ തിരിച്ചടി: നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച വിജ്ഞാപനത്തിനു സ്റ്റേയില്ല

    മാനേജ്മെന്‍റുകള്‍ തിരിച്ചടി: നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച വിജ്ഞാപനത്തിനു സ്റ്റേയില്ല

    കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന മാ​നേ​ജു​മെ​ന്‍റു​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹെെക്കോടതി ഡിവിഷന്‍…

  • അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തട്ടിക്കൊണ്ടു പോയവരില്‍ മാവേലിക്കര സ്വദേശിയും

    അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തട്ടിക്കൊണ്ടു പോയവരില്‍ മാവേലിക്കര സ്വദേശിയും

    ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരില്‍ ഒരാള്‍ മലയാളിയാണെന്ന് സൂചന. മാവേലിക്കര തെക്കേക്കര കുറത്തികാട് സ്വദേശിയായ മുരളീധരനാണ് ഭീകരരുടെ പിടിയിലായെന്ന് വിവരം ലഭിച്ചിരിക്കുന്നത്. വൈദ്യുതി സബ്‌സ്റ്റേഷന്‍ പണിക്കായി മൂന്നു മാസം…

  • വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

    വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

    തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചു.ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഐ.ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ…

  • ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; പോലീസിന് പ്രത്യേക ക്ലാസുമായി സര്‍ക്കാര്‍

    ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; പോലീസിന് പ്രത്യേക ക്ലാസുമായി സര്‍ക്കാര്‍

    തിരുവനന്തപുരം : സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലാത്തി ഉപയോഗിക്കാന്‍ പോലീസുകാര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കുന്നു. അക്രമാസക്‌തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസുകാര്‍ക്ക് ലാത്തി ഉപയോഗിക്കേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യരുടെ മര്‍മസ്‌ഥാനങ്ങള്‍ ഒഴിവാക്കി ലാത്തി…

  • കര്‍ണാടകയില്‍ ഇന്ന് കലാശക്കൊട്ട്; നേതാക്കളുടെ പടയിറക്കി ബി.ജെ.പി

    കര്‍ണാടകയില്‍ ഇന്ന് കലാശക്കൊട്ട്; നേതാക്കളുടെ പടയിറക്കി ബി.ജെ.പി

    ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് കലാശക്കൊട്ട്. നേതാക്കന്‍മാരുടെ ഒരു നിരയെ തന്നെയാണ് ഇന്ന് ബി.ജെ.പി പ്രചാരണത്തിനിറക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ അമ്പതോളം മുതിര്‍ന്ന നേതാക്കന്‍മാര്‍ പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മല സീതാരാമന്‍, അനന്ദ് കുമാര്‍, പ്രകാശ് ജാവേദക്കര്‍, പിയൂഷ് ഗോയല്‍,…

  • കേരളത്തിന് വീണ്ടം ചരിത്രമുഹൂര്‍ത്തം; ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടന്നു

    തിരുവനന്തപുരം: ലോകത്തിന് തന്നെ പലപ്പോ‍ഴും മാതൃകയായിട്ടുള്ള കേരളത്തിന് വീണ്ടം ചരിത്രമുഹൂര്‍ത്തം. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന്‍റെ അഭിമാനത്തിലാണ് ഇന്ന് മലയാളക്കര.ട്രാന്‍സ്ജെന്‍ഡര്‍ സൂര്യയുടെ ക‍ഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത് കേരളത്തിനാകെ അഭിമാന നിമിഷമായി. കേരളത്തിലാധ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം…

  • പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 83.75% വിജയശതമാനം

    പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 83.75% വിജയശതമാനം

    തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിജയശതമാനം 83.75 ആണ്. ഏറ്റവും കൂടുതല്‍ വിജയം നേടിയത് കണ്ണൂര്‍ ജില്ലയാണ്. 86.7 ശതമാനം…

  • പൊലീസില്‍ രാഷ്​ട്രീയ അതിപ്രസരമെന്ന്​ ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ട്​

    പൊലീസില്‍ രാഷ്​ട്രീയ അതിപ്രസരമെന്ന്​ ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ട്​

    തിരുവനന്തപുരം: കേരള പൊസില്‍ രാഷ്​ട്രീയ അതിപ്രസരമെന്ന്​ ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ട്​. ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്​ ഇന്‍റലിജന്‍സ്​ കൈമാറി. റിപ്പോര്‍ട്ട്​ അടിയന്തരമായി പരിഗണിക്കണമെന്നാണ്​ ആവശ്യം. റിപ്പോര്‍ട്ട്​ ഗൗവരവതരമായി കാണുന്നുവെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ വ്യക്​തമാക്കി.…