പൊലീസില്‍ രാഷ്​ട്രീയ അതിപ്രസരമെന്ന്​ ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ട്​


തിരുവനന്തപുരം: കേരള പൊസില്‍ രാഷ്​ട്രീയ അതിപ്രസരമെന്ന്​ ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ട്​. ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്​ ഇന്‍റലിജന്‍സ്​ കൈമാറി. റിപ്പോര്‍ട്ട്​ അടിയന്തരമായി പരിഗണിക്കണമെന്നാണ്​ ആവശ്യം. റിപ്പോര്‍ട്ട്​ ഗൗവരവതരമായി കാണുന്നുവെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ വ്യക്​തമാക്കി.


പൊലീസ്​ അസോസിയേഷന്‍ സമ്മേളനങ്ങളിലെ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ്​ ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ട്​. അസോ​സിയേഷന്‍ സമ്മേളനങ്ങളില്‍ സ്​തൂപമുണ്ടാക്കി രക്​തസാക്ഷി അനുസ്​മരണം നടത്തിയതാണ്​ വിവാദമായത്​​. ഇത്​ ചൂണ്ടിക്കാട്ടിയാണ്​ ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ട്​




Sharing is Caring