ശബരിമല മുന്‍തന്ത്രി കണ്​ഠര്​ മഹേശ്വരര്‍ അന്തരിച്ചു


ചെങ്ങന്നൂര്‍: ശബരിമല മുന്‍ മേല്‍ശാന്തി കണ്​ഠര്​ മഹേശ്വരര്‍ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്​ കിടപ്പിലായിരുന്നു. ഉച്ചക്ക്​ മൂന്നു മണിയോടെ ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം.


തന്ത്രി കണ്​ഠര്​ മഹേശ്വരരുടെ കാലത്താണ്​ മാളികപ്പുറത്ത്​ ദുര്‍ഗാ ക്ഷേത്രം പ്രതിഷ്​ഠിച്ചത്​. ശബരിമലയില്‍ അഗ്നിബാധയുണ്ടായ ശേഷം പ്രതിഷ്​​ഠ പുനഃപ്രതിഷ്​ഠ നടത്തിയതില്‍ സഹകാര്‍മികന്‍ ആയിരുന്നു.




Sharing is Caring