രൂപയുടെ മൂല്യം ഇടിഞ്ഞു; ഒരു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഒരു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തിനടുത്തെത്തി. ഇന്നത്തെ നിലവാരമനുസരിച്ച് ഡോളറിനെതിരെ 67.07 നിലവാരത്തിലാണ് രൂപയുടെ മൂല്യം. 2017 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴ്ന്ന നിലവാരത്തിലെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *