വീ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ഓ​ടി​പ്പോ​യ പി​ഞ്ചു ബാ​ല​ൻ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് മ​രി​ച്ചു

വീ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ഓ​ടി​പ്പോ​യ പി​ഞ്ചു ബാ​ല​ൻ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് പ​രു​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ ബെ​ൽ​ത്ത​ങ്ങാ​ടി പ​ന​കാ​ജെ മു​ണ്ടാ​ടി​യി​ൽ ച​ന്ദ്ര​ശേ​ഖ​റി​ന്റേ​യും ഉ​ഷ​യു​ടെ​യും മ​ക​ൻ കൗ​ശി​ക് (മൂ​ന്ന്) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ ഉ​ജ്റെ​യി​ലെ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *