News Sections: mainnews
-
ജനങ്ങളെ കൊല്ലാനാണ് പദ്ധതിയെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിര്‍ത്താം; സുപ്രീംകോടതി
ന്യൂഡല്‍ഹി: ജനങ്ങളെ കൊല്ലാനാണ് പദ്ധതിയെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിര്‍ത്താമെന്ന് സുപ്രീംകോടതി. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ അനധികൃതമായി നിര്‍മിച്ച സ്വകാര്യ ഹോട്ടല്‍ കെട്ടിടം പൊളിക്കുന്നതിനിനിടെ അസിസ്റ്റന്റ് ടൗണ്‍ പ്ളാനിംഗ് ഓഫീസറെ വെടിവച്ചു കൊന്ന സംഭവത്തിലാണ് കോടതിയുടെ…
-
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങള്‍ ഇന്ത്യയില്‍,ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങള്‍ ഇന്ത്യയില്‍ ഒന്നാമത് ന്യൂഡല്‍ഹി. ലോകത്തിലെ പ്രധാന 20 നഗരങ്ങളില്‍ ഡബ്ല്യുഎച്ച്‌ഒ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. 14 മില്യണിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം…
-
മൊബൈല്‍ സിം കണക്ഷന്‍ എടുക്കാന്‍ ഇനിമുതല്‍ ആധാര്‍കാര്‍ഡ് വേണ്ട; തീരുമാനം തിരുത്തി കേന്ദ്രസര്‍ക്കാര്‍
ദില്ലി: സിം കാര്‍ഡ് എടുക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും ആധാര്‍ കാര്‍ഡ് കൂടാതെ സിം എടുത്തവര്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്നുമുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍…
-
ലിഗയുടെ കൊലപാതകം: രണ്ടുപേര്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുളള രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായി സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. നിലവില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പീഡനശ്രമത്തിനിടെയാണ്…
-
ഷുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യം തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി പരിശോധിക്കും. പൊലീസിന്…
-
യൂനിവേഴ്സിറ്റി അധ്യാപകര്‍ക്ക് 2021 മുതല്‍ പി.എച്ച്.ഡി നിര്‍ബന്ധം
ന്യൂഡല്‍ഹി: 2021 മുതല്‍ യൂനിവേഴ്സിറ്റി അധ്യാപകര്‍ക്ക് പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ മുതലുള്ള തസ്തികകള്‍ക്കാണ് പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നത്. ഇതുസംബന്ധിച്ച കരട് രേഖ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അധ്യാപകരായി…
-
ലിഗയുടെ മരണം; കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞു
തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ കൊലപാതകക്കേസില്‍ പൊലീസിന് നിര്‍ണായകമൊഴി പൊലീസിന് ലഭിച്ചു. ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ബോട്ട് യാത്രയുടെ പേര് പറഞ്ഞാണ് ലിഗയെ കണ്ടല്‍കാട്ടിലേക്ക് കൊണ്ടുപോയതെന്ന് കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍…
-
ഇന്ന് ലോക തൊഴിലാളി ദിനം
തിരുവനന്തപുരം: തൊഴിലിന്‍റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് മേയ് ദിനം ലോകമെങ്ങും ആചരിക്കുന്നത്. 20 മണിക്കൂര്‍ വരെ ജോലിയും തുച്ഛമായ വേതനവുമുള്ള ദുരിതജീവിതത്തില്‍ നിന്ന് കരകയറാന്‍ അവര്‍ സംഘടിച്ചു. എട്ടു മണിക്കൂര്‍ ജോലി, എട്ടു…
-
കാബൂളില്‍ ഇരട്ട സ്‌ഫോടനം: മാധ്യമപ്രവര്‍ത്തകനടക്കം 29 മരണം
കാബൂള്‍: അഫ്ഘാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തനടകം 29 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷാദരക് പ്രദേശത്തെ യു.എസ് ഇന്‍റലിജന്‍സ് ഓഫിസിനടുത്താണ് ആദ്യ സ്ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച…
-
ജമ്മു കശ്മീരില്‍ കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു
ശ്രീനഗര്‍: ജമ്മു- കശ്മീര്‍ നിയമസഭാ സ്പീക്കറായിരുന്ന കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ നിര്‍മല്‍ സിങ് രാജിവെച്ച സാഹചര്യത്തിണ് കവീന്ദര്‍ ഗുപ്ത പിന്‍ഗാമിയായി ചുമതലയേറ്റത്. തിങ്കളാഴ്ച 12 മണിയോടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍…

Local News















