എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 97.84 ശതമാനം. പിആര്‍ഡി ആപ്പിലൂടെയും, വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റുകളിലൂടെയും ഫലം അറിയാം. 34313 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. വിജയ ശതമാനം കൂടുതല്‍ എറണാകുളം ജില്ലയ്ക്കാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *