വിവിധയിടങ്ങളിൽ 83,000 ദീനാർ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശംവെച്ചവരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആൻഡ് നാർക്കോട്ടിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മയക്കുമരുന്ന് കൈവശംവെക്കുന്നത് സംബന്ധിച്ച വിവരങ്ങളും പരാതികളും ഹോട്ട്ലൈൻ നമ്പർ (996) വഴി അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
FLASHNEWS