തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പ്രതിസന്ധിയില്‍; അനുമതി ലഭിച്ചില്ല

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പ്രതിസന്ധിയില്‍. വെടിക്കെട്ടിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല. റവന്യു, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരാണ് വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. അനുമതി നല്‍കാത്തതില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധിക്കുകയാണ്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൂരം വെടിക്കെട്ട് നടക്കേണ്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *