News Sections: mainnews

  • സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

    സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

    ദില്ലി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച്‌ ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി രോഹന്‍ മാത്യു സുപ്രീം കോടതിയെ സമീപച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കളുടെ സംഘടന. അതിനിടെ കൂടുതല്‍…

  • കേരളം ഇനി യാചകരില്ലാത്ത നാട്‌;യാചക നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

    കേരളം ഇനി യാചകരില്ലാത്ത നാട്‌;യാചക നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

    തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ യാചക നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായുള്ള ‘ദ കേരള പ്രിവന്‍ഷന്‍ ഓഫ് ബെഗിംഗ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഡെസ്റ്റിറ്റിയൂട്ട് ബെഗേഴ്‌സ് ബില്ല്’ സര്‍ക്കാര്‍ ഉടന്‍ പാസാക്കുമെന്നാണ് വിവരം.…

  • സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച ; സൂത്രധാരന്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ സൂത്രധാരന്‍ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരന്‍ വിക്കിയാണ് അറസ്റ്റിലായത്. ഡല്‍ഹി രാജേന്ദര്‍ നഗറിലാണ് വിക്കിയുടെ ട്യൂഷന്‍ സെന്റര്‍. കണക്കും ഇക്കണോമിക്‌സും ഈ ട്യൂഷന്‍ സെന്ററില്‍…

  • സ്റ്റേ ഓര്‍ഡറുകളുടെ കാലാവധി ഇനി ആറുമാസം

    ന്യൂഡല്‍ഹി: സ്റ്റേ ഓര്‍ഡറുകള്‍ മൂലം കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് ഇനി പരിഹാരമായേക്കും. സ്റ്റേ ഓര്‍ഡറുകളുടെ കാലാവധി ആറുമാസമാക്കി സുപ്രിം കോടതി വിധി പുറപ്പെടുവിച്ചു.നിലവില്‍ കോടതി സ്റ്റേ മൂലം നിയമ നടപടികള്‍ നിര്‍ത്തിവച്ച എല്ലാ കേസുകളും ആറുമാസത്തിനു…

  • ഇന്ത്യയിലെ 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍  അടച്ചു പൂട്ടി

    ഇന്ത്യയിലെ 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി

    ന്യൂഡല്‍ഹി: ഇന്ത്യയിലെ 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ക്ക് കൂടിപൂട്ട് വീണു. പ്രസാര്‍ ഭാരതി കോര്‍പറേഷന്‍റെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പുതിയ നീക്കം. സാങ്കേതിക വിദഗ്ധരടക്കമുള്ള ആയിരത്തോളം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെട്ടു. 92 വെരി ലോ…

  • പൊലീസ് അതിക്രമം കുറഞ്ഞു: മുഖ്യമന്ത്രി

    പൊലീസ് അതിക്രമം കുറഞ്ഞു: മുഖ്യമന്ത്രി

    ന്യൂഡല്‍ഹി: സംസ്ഥാനത്ത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള അതിക്രമ സംഭവങ്ങള്‍ കുറയുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള സൗഹാര്‍ദ്ദപരമായ സമീപനം കൂടി വരികയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനു നേരെ…

  • ഐ ഡി ബി ഐ ബാങ്കിൽ 772 കോടിയുടെ വായ്പാതട്ടിപ്പ്

    ഐ ഡി ബി ഐ ബാങ്കിൽ 772 കോടിയുടെ വായ്പാതട്ടിപ്പ്

    ആന്ധ്രപ്രദേശ്:പഞ്ചാബ് നാഷണൽ ബാങ്കിന് പിന്നാലെ ഐ ഡി ബി ഐ ബാങ്കിലും കോടികളുടെ വായ്പ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. 772 കോടി രൂപയാണ് അനധികൃത വായ്പകളിലൂടെ തട്ടിയെടുത്തത്. ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ അഞ്ചു…

  • ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്നു; സി​ബി​എ​സ്‌ഇയു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി

    ന്യൂ​ഡ​ല്‍​ഹി: ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സി​ബി​എ​സ്‌ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാമ്പ​ത്തി​ക ശാ​സ്ത്ര​വും പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. പ​രീ​ക്ഷ​ക​ള്‍ വീ​ണ്ടും ന​ട​ത്തു​മെ​ന്ന് സി​ബി​എ​സ്‌ഇ അ​റി​യി​ച്ചു.

  • ഗാന്ധി വധം; പുനരന്വേഷണമില്ല  സുപ്രീംകോടതി

    ഗാന്ധി വധം; പുനരന്വേഷണമില്ല സുപ്രീംകോടതി

    ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണമില്ലെന്ന് സുപ്രിം കോടതി. പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. നാഥൂറാം ഗോഡ്‌സെ തന്നെയാണ് ഗാന്ധിയെ വെടിവെച്ച്‌ കൊന്നതെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സുപ്രിം…

  • എയര്‍ ഇന്ത്യയുടെ കൊച്ചി-സിംഗപ്പൂര്‍ സര്‍വീസിന്  തുടക്കമായി

    എയര്‍ ഇന്ത്യയുടെ കൊച്ചി-സിംഗപ്പൂര്‍ സര്‍വീസിന് തുടക്കമായി

    കൊച്ചി:എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി-സിംഗപ്പൂര്‍ സര്‍വീസ് തുടങ്ങി. ഈ റൂട്ടില്‍ ആദ്യമായാണ് ഇന്ത്യന്‍ കമ്പനിയുടെ സര്‍വീസ്. കൊച്ചിയില്‍ നിന്നു ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണു സര്‍വീസ്.ഐഎക്‌സ് 484 വിമാനം രാവിലെ 10.40നു പുറപ്പെട്ട്, പ്രാദേശിക…