രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിന് തീപിടിച്ചു. പുലര്‍ച്ചെ ഉണ്ടായ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഫാക്ടറി പൂര്‍ണമായി കത്തി.രാമപുരം ടേസ്റ്റ് ഇറ്റ് വെളിച്ചെണ്ണ ഫാക്ടറി യൂണിറ്റാണ് കത്തിയത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.ഒമ്പതാം ക്ലാസുകാരിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് മുങ്ങിയ കാമുകനും സുഹൃത്തുക്കളും പിടിയിൽ.
FLASHNEWS