News Sections: mainnews
-
കോടതി വിധി സര്‍ക്കാറിന് തിരിച്ചടി; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം/കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതൃത്വം. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തെ പല തവണ തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണിത്. സി.ബി.ഐ അന്വേഷണം ഉള്‍പ്പെടെ…
-
ഷുഹൈബ് വധം: അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ;പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.…
-
അഭയ കേസ്: ഫാ.ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലെ പ്രത്യേക സി.ബി.ഐ. കോടതി പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. ഫാ. ജോസ് പുതൃക്കയിലിനെതിരെ തെളിവുകളില്ല എന്ന നീരീക്ഷണം ശരിവെച്ചാണ് കോടതി വിധി. ഒന്നാം പ്രതി…
-
കേരളം പരീക്ഷാ ചൂടിലേക്ക്; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ബുധനാഴ്ച തുടക്കമാകും പരീക്ഷ എഴുതുന്നത് 4,41,103 വിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: നാളെ മുതല്‍ കേരളം എസ്എസ്എല്‍സി പരീക്ഷയുടെ കൊടും ചൂടിലേക്ക് കടക്കും. ബുധനാഴ്ച തുടങ്ങുന്ന പരീക്ഷ മാര്‍ച്ച് 28ന് അവസാനിക്കും. ഉച്ചക്ക് ശേഷം 1.45നാണ് പരീക്ഷ തുടങ്ങുക. 4,41,103 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താം ക്ലാസ്…
-
മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ് വിഷയത്തില്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വഞ്ചന കുറ്റം എന്നിവ നടന്നിട്ടുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കോടതികള്‍ക്ക്…
-
അന്താരാഷ്ട്ര കള്ളക്കടത്തു തലവന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍
കൊച്ചി: ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്തു നടത്തുന്ന സംഘത്തിന്റെ തലവന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍. സദാ അംഗരക്ഷകരുടെ കാവലില്‍ കഴിയുന്ന ബിഷു ഷെയ്ക്കിനെ കൊല്‍ക്കത്തയിലെ മുന്‍ഷിദാബാദില്‍ വെച്ചാണ് സിബിഐ സംഘം അറസ്റ്റ്…
-
സര്‍ക്കാറിന്റെ മെല്ലെപോക്ക്;ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഇ ശ്രീധരന് പിന്മാറി
തിരുവനന്തപുരം: കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും മെട്രോമാന് ഈ ശ്രീധരന് പിന്മാറുന്നു. 36 മാസം കൊണ്ട് സ്വന്തം നാട്ടില്‍ ഓടിത്തുടങ്ങാന്‍ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി സര്‍ക്കാരിന്റെ…
-
നഴ്സുമാര്‍ കൂട്ട അവധി സമരം പിന്‍വലിച്ചു
കൊച്ചി: മാര്‍ച്ച് ആറു മുതല്‍ നടത്താനിരുന്ന കൂട്ട അവധി സമരം നഴ്സുമാര്‍ പിന്‍വലിച്ചു. ശമ്ബള പരിഷ്ക്കരണം ഉള്പടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഒാഫീസില്‍ നിന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്…
-
ബാര്‍ കോഴക്കേസില്‍ ഗൂഢാലോചന; മാണിക്കെതിരെ തെളിവുണ്ട്, പബ്ലിക് പ്രോസിക്യൂട്ടര്‍
കൊച്ചി: ബാര്‍ കോഴക്കേസില്‍ മാണിയെ രക്ഷിക്കാന്‍ ഗുഢാലോചന നടക്കുന്നുവെന്ന് കേസിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ പി സതീശന്. ബാര്‍ കോഴക്കേസില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കേസിന്റെ തുടക്കം മുതല്‍…
-
നാഴ്സ് സമരം; ചൊവ്വാഴ്ച യുഎന്‍എ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും
തിരുവന്തപുരം:നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. യുഎന്‍എ പ്രതിനിധികളുമായി നാളെ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ശമ്പള പരിഷ്കരണ ഉത്തരവ് മാര്‍ച്ച് 31 നകം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചു. നാളെ മുതല്‍ സംസ്ഥാനത്ത്…

Local News

















