News Sections: mainnews
-
മുഖ്യമന്ത്രിയുടെ പെരുമാറ്റം ഏകാധിപതിയെ പോലെ; സിപിഐ സംസ്ഥാനസമ്മേളനത്തില്‍പിണറായി വിജയനെതിരെ വിമര്‍ശനം
മലപ്പുറം: സിപിഐ സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം. സമ്മേളനത്തിലെ പൊതുചര്‍ച്ചയിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയായി മാറിയെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. സിപിഐയുടെ മന്ത്രിയായ ഇ ചന്ദ്രശേഖരനെതിരെയും വിമര്‍ശനം ഉണ്ടായി.…
-
മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ അറസ്റ്റില്‍
കാലടി: അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. അഡ്വ. സേവ്യര്‍ തേലക്കാട്ട് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുന്‍ കപ്യാര്‍ അറസ്റ്റില്‍. തേക്കിന്‍തോട്ടം വട്ടേക്കാടന്‍ വീട്ടില്‍ ജോണിനെയാണ് കുരിശുമുടിയിലെ ഒന്നാം സ്ഥലത്ത് നിന്നാണ്…
-
ആറ്റുകാല്‍ പൊങ്കാലയ്ക്ക് നഗരം ഒരുങ്ങി ഭക്തലക്ഷങ്ങള്‍ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തലസ്ഥാന നഗരി ഒരുങ്ങി. നാനാദേശങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് പൊങ്കാല അര്‍പ്പിക്കാനായി എത്തുന്നത്. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാകും ഇത്തവണത്തെ പൊങ്കാല നടക്കുന്നത്. വിവിധ വകുപ്പുളെ ഏകോപിപ്പിച്ചുള്ള വിപുലമായ ഒരുക്കള്‍…
-
നഴ്സുമാരുടെ അനിശ്ചിതകാല സമരം ഹൈകോടതി സ്റ്റേ ചെയ്തു
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്താനിരുന അനിശ്ചിതകാല സമരം ഹൈകോടതി തടഞ്ഞു. വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ചു മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് ഹൈകോടതി സ്റ്റേ…
-
മലയാറ്റൂര്‍ പള്ളിയില്‍ വൈദികന്‍ കുത്തേറ്റു മരിച്ചു
മലയാറ്റൂര്‍: മലയാറ്റൂര്‍ പള്ളിവികാരിയെ കപ്യാര്‍ കുത്തിക്കൊന്നു. മലയാറ്റൂര്‍ കുരിശുപള്ളിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടാണ് മരിച്ചത്. കപ്യാര്‍ ജോണിയാണ് ഇദേഹത്തെ കുത്തിക്കൊന്നത്. കുത്തിയശേഷം ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ വൈദികനെ ഉടന്‍…
-
നാല്‍പ്പാടി വാസുവിനെ വടിവാളുമായി ആക്രമണം നടത്തിയത് പിണറായിയെന്ന് സുധാകരന്‍
കണ്ണൂര്‍: നാല്‍പ്പാടി വാസു വധകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. വാസു വധത്തില്‍ പൊലീസ് കുറ്റപത്രത്തില്‍ പിണറായി വിജയെന്റ പേരുണ്ടായിരുന്നു. മഞ്ഞ മുണ്ടും നീല ഷര്‍ട്ടും കയ്യില്‍…
-
സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണം: കോടിയേരി
തിരുവനന്തപുരം : സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി നിയമ നിര്‍മാണം കൊണ്ട് വരികയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്കരണത്തിനെതിരെ ശക്തമായ…
-
ശുഹൈബ് വധം: ആയുധങ്ങള്‍ കണ്ടെടുത്തു
കണ്ണൂര്‍:മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്നു വാളുകളാണ് കണ്ടെടുത്തത്. മട്ടന്നൂര്‍ വെള്ളിയാംപ്പറമ്പില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.ശുഹൈബ് കൊലപ്പെട്ട സ്ഥലത്തിനു രണ്ടു കിലോ മീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട…
-
ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍; ഇനി മിനിമം ചാര്‍ജ് എട്ടു രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്നും എട്ടു രൂപയാക്കി ഉയര്‍ത്തിയതാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ്…
-
ഷുഹൈബ് വധം ; കെ.സുധാകരന്റെ നിരാഹാരസമരം അവസാനിപ്പിച്ചു
കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങാനീര് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച നിരാഹാര സമരം അവസാനിപ്പിക്കുമെന്നും കേസില്‍ സി.ബി.ഐ…

Local News















