പിഎച്ച്. ഡി കരസ്ഥമാക്കി


ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്. ഡി. നേടിയ ഡോ. യൂജിൻ പീറ്റർ (പ്രോജക്ട് അസോസിയേറ്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗലൂരു). കോട്ടയം വെമ്പള്ളി പൊതീട്ടേൽ എം. എൽ. പീറ്ററിൻ്റെയും മേരി പീറ്ററിൻ്റെയും മകളും കോഴിക്കോട് മുക്കം കോക്കാപ്പിള്ളിൽ ഡോ. അനൂപ്‌ ബേബി കെ. ബിയുടെ (ടീച്ചിംഗ് ഫെലോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗലൂരു) ഭാര്യയുമാണ്.




Sharing is Caring