News Sections: mainnews
-
രാജ്യത്ത് നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യം;രാജ്യം കടന്നു പോകുന്നത് വെല്ലുവിളി നിറഞ്ഞ നാളുകളിലൂടെയെന്നും -സീതാറാം യെച്ചൂരി
തൃശൂര്‍: രാജ്യത്ത് കഴിഞ്ഞ നാലുവര്‍ഷക്കാലമായി അസാധാരണസാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യവും ജനങ്ങളുടെ ക്ഷേമവുമെല്ലാം ശക്തമായ വെല്ലിവിളികള്‍ നേരിടുകയാണെന്നും യെച്ചൂരി പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സിപിഐഎം സംസ്ഥാനസമ്മേളനത്തിലെ പ്രതിനിധി സമ്മേളനം…
-
ആകാശ് തില്ലങ്കേരി സി.പി.എം അംഗം തന്നെ; അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന് പാര്‍ട്ടി പരിശോധിക്കും- പി.ജയരാജന്
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗം തന്നെയാണെന്ന് സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. കേസില്‍ ആകാശിന് പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷണം നടത്തും. പാര്‍ട്ടി അന്വേഷിച്ചാണ് നടപടിയെടുക്കുക. പോലീസും സി.ബി.ഐയുമൊക്കെ…
-
ശുഹൈബ് വധം: ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്ന് എകെ ബാലന്
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ ഏത് ഏജന്‍സിയെകൊണ്ടും അന്വേഷിപ്പിക്കാന്‍ ഒരുക്കമാണെന്ന് മന്ത്രി എകെ ബാലന്. ശുഹൈബ് വധക്കേസിനെ തുടര്‍ന്ന് കണ്ണൂര്‍ കളക്ട്രേറ്റില്‍ ഇന്ന് വിവിധ പാര്‍ട്ടികളെ പങ്കെടുപ്പിച്ച് സമാധാനയോഗം വിളിച്ചിട്ടുണ്ട്.…
-
കണ്ണൂര്‍ സമാധാന യോഗത്തില്‍ ബഹളം
കണ്ണൂര്‍: കണ്ണൂരില്‍ സമാധാനയോഗത്തിനിടെയും കോണ്‍ഗ്രസ്-സിപിഐഎം നേതാക്കള്‍ തമ്മില്‍ പോര്. യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍…
-
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശ്ശൂരില്‍ കൊടി ഉയരും
തൃശൂര്‍: എണ്ണമറ്റ തൊഴിലാളിസമരങ്ങളും അഴീക്കോടന്‍ രാഘവന് ഉള്‍പ്പെടെയുള്ളവരുടെ രക്തസാക്ഷിത്വവും കൊണ്ട് ചുവന്ന തൃശൂരില്‍ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് വൈകീട്ട് കൊടി ഉയരും. 37 വര്‍ഷത്തിന് ശേഷം ആതിഥ്യമരുളുന്ന സമ്മേളനം ചരിത്രസംഭവമാക്കാന്‍ നാടും നഗരവും…
-
ശുഹൈബ് വധം: പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കണ്ണൂര്‍: എടയന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വധക്കേസിലെ പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നു. കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജില്‍ രാജ് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
-
ശുഹൈബ് വധം: പ്രതികള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞു
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രതികള്‍ എത്തിയ വാഹനം പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. വാടകയ്ക്കെടുത്ത രണ്ടു കാറുകളിലാണ് പ്രതികള്‍ ആക്രമണത്തിനെത്തിയത്. പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടതായും…
-
ദേശീയ ഹജ്ജ്നയം മാറ്റാനാകില്ലെന്ന് കേന്ദ്രം; ഹജ്ജ് ക്വോട്ട വീതിച്ചുനല്കി
ന്യൂഡല്‍ഹി > കേരള ഹജ്ജ്കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച് ദേശീയ ഹജ്ജ്നയം മാറ്റാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദേശീയ ഹജ്ജ്നയം രൂപീകരിച്ചത് എല്ലാ ഹജ്ജ്കമ്മിറ്റികളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാണ്. ഈ വര്‍ഷത്തെ ഹജ്ജ്ക്വോട്ട വിവിധ സംസ്ഥാന…
-
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ അഞ്ച് ദിവസമായി നടത്തി വന്ന ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍, സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സമരക്കാരുടെ ആവശ്യങ്ങള്‍…
-
സ്വകാര്യബസ് സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍
തിരുവനന്തപുരം: ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്ന് ജനങ്ങള്‍ക്ക് ദുരിതം കടുത്തതോടെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ബസ് ഉടമകള്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ നോട്ടീസ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പെര്‍മിറ്റ്…

Local News


















