കൊയിലാണ്ടിയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയല്‍ സത്യനാഥൻ (65)ആണ് മരിച്ചത്. മുത്താമ്പി ചെറിയപ്പുറം അമ്പലത്തിലെ ഉത്സവത്തോട്നുബദ്ധിച്ച് നടന്ന ഗാനമേള നടക്കുന്നതിനിടയിലാണ് സംഭവം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പി.വി. സത്യനാഥൻ . കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് മൃതദേഹം കോഴിക്കോട്െ മെഡിക്കൽ കോളെജിലേക്ക് മാറ്റു നാളെ കൊയിലാണ്ടിയിൽ സി പി എം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *