News Sections: mainnews
-
ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ എല്ലാ ജില്ലയിലേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലയിലും ശിശുസൗഹൃദ സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി. കേരള പൊലീസ് നടപ്പാക്കുന്ന ചില്‍ഡ്രന്‍ ആന്‍ഡ് പൊലീസ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമാകുന്നതിെന്റ ഭാഗമായാണിത്.…
-
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പെന്ഷന് കുടിശിക ബുധനാഴ്ചയ്ക്കകം തീര്‍ക്കുമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണിത്. പെന്‍ഷന്‍കാരുടെ സംഘടനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇതുസംബന്ധിച്ച ഉറപ്പ് നല്കി. പെന്ഷന് മുടങ്ങുന്നതില്‍ മനംനൊന്ത് രണ്ട്…
-
വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ആത്മഹത്യ: ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പെന്ഷന് മുടങ്ങിയത് മൂലം കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് തലശേരി സ്വദേശി നടേശ് ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന് തന്നെയാണ് ഉത്തരവാദിത്വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാധ്യത ഏറ്റെടുക്കാന്‍…
-
കെ.എസ്.ആര്.ടി.സി പെന്ഷന് പ്രതിസന്ധി: സംസ്ഥാനത്ത് മരണം രണ്ടായി
കോഴിക്കോട്: സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി പെന്ഷന് പ്രതിസന്ധി മൂലം ഇന്ന് രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടായിരുന്ന നടേശ് ബാബുവാണ്. അദ്ദേഹത്തെ ഇന്ന് രാവിലെ ബത്തേരിയിലെ ലോഡ്ജില്‍ ആത്മഹത്യ…
-
ജേക്കബ് തോമസിനെതിരായ നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനല്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനല്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. ഡി.ജി.പി സ്ഥാനത്തിരുന്ന് ജേക്കബ് തോമസ് സര്‍ക്കാര്‍ വിരുദ്ധ നിലപാടെടുത്തുവെന്നുമാണ് സര്‍ക്കാറിന്റെ വാദം. അഴിമതി ചൂണ്ടിക്കാട്ടിയതിന് ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ല.അഴിമതി…
-
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പിഎസ് ശ്രീധരന് പിള്ള
കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്മാറി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ബിജെപി മുന്‍ സംസ്ഥാനഅധ്യക്ഷന് പിഎസ് ശ്രീധരന് പിള്ള. 2016ല്‍ താന്‍ വിസ്മയം തീര്‍ത്ത മണ്ഡലത്തില്‍ ഇത്തവണ ബിജെപി വിജയിക്കും. എല്ലാ…
-
ചെങ്ങന്നൂരില്‍ ബിജെപിയെ കാലുവാരി ബിഡിജെഎസ്; ‘ഒറ്റയ്ക്ക് മല്‍സരിക്കും
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് എന്‍ഡിഎയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി അടിതുടങ്ങി. ബിജെപി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്നും ഒറ്റയ്ക്ക് മല്‍സരിക്കണമെന്ന നിലപാടിലാണ് ബിഡിജെഎസ്. എന്‍ഡിഎ മുന്നണിയുമായി വിലപേശലിനുള്ള അവസരമായാണ് ബിഡിജെഎസ് സംസ്ഥാന നേതൃത്വം ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.ബിഡിജിഎസ്…
-
കോടിയേരിയെ പി.ബിയില്‍ നിന്നും പുറത്താക്കണം; യെച്ചൂരിക്ക് ബെന്നി ബെഹന്നാെന്റ കത്ത്
തിരുവനന്തപുരം: ദുബൈയില്‍ വന്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ ബിനോയ് കോടിയേരിയെ സംരക്ഷിക്കുന്ന പിതാവ് സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സി.പി.എം. പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം…
-
നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കേണ്ടെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കേണ്ടെന്ന് കോടതി ഉത്തരവിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ ദിലീപ് സമര്‍പ്പിച്ച…
-
ഇന്ധന വില വര്‍ധിച്ചു; സര്‍ക്കാരിന് നേട്ടം, ജനങ്ങള്‍ക്ക് ദുരിതം
തിരുവനന്തപുരം: ( 07.02.2018) ജനങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും ഇന്ധനവില കുതിച്ചുയരുന്നു. ഇന്ധനവില വര്‍ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിനു നികുതി ഇനത്തില്‍ വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിനു ജനുവരി മാസത്തില്‍ 640 കോടിരൂപയാണ്…

Local News

















