ശിശുസൗഹൃദ പൊലീസ്​ സ്​റ്റേഷനുകള്‍ എല്ലാ ജില്ലയിലേക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ എ​ല്ലാ പൊ​ലീ​സ്​ ജി​ല്ല​യി​ലും ശി​ശു​സൗ​ഹൃ​ദ സ്​​റ്റേ​ഷ​നു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്​​റ നി​ര്‍​ദേ​ശം ന​ല്‍​കി. കേ​ര​ള പൊ​ലീ​സ്​ ന​ട​പ്പാ​ക്കു​ന്ന ചി​ല്‍​ഡ്ര​ന്‍ ആ​ന്‍​ഡ്​ പൊ​ലീ​സ് പ​ദ്ധ​തി​ക്ക് സം​സ്​​ഥാ​ന​ത്ത് തു​ട​ക്ക​മാ​കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യാ​ണി​ത്. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ള്‍ കൂ​ടു​ത​ല്‍ ശി​ശു​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി ഇ​ട​പെ​ടു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

തു​ട​ക്ക​മെ​ന്ന​നി​ല​യി​ല്‍ ഓ​രോ പൊ​ലീ​സ്​ ജി​ല്ല​യി​ലും ഒ​രു സ്​​റ്റേ​ഷ​നി​ല്‍ പ​ദ്ധ​തി ആ​രം​ഭി​ക്കും. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട്, കൊ​ല്ലം ഈ​സ്​​റ്റ്, ക​ട​വ​ന്ത്ര, തൃ​ശൂ​ര്‍ ടൗ​ണ്‍ ഈ​സ്​​റ്റ്, കോ​ഴി​ക്കോ​ട് ടൗ​ണ്‍, ക​ണ്ണൂ​ര്‍ ടൗ​ണ്‍ എ​ന്നീ സ്​​​റ്റേ​ഷ​നു​ക​ളി​ല്‍ ശി​ശു​സൗ​ഹൃ​ദ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ ഇ​തി​ന​കം​ത​ന്നെ കേ​ര​ള പൊ​ലീ​സ്​ ആ​വി​ഷ്ക​രി​ച്ച്‌​ ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു​ണ്ട്. സ്​​റ്റു​ഡ​ന്‍​റ്​ കാ​ഡ​റ്റ് പ​ദ്ധ​തി​ക്ക്​ പു​റ​മെ, കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ക, സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ സു​ര​ക്ഷ ഒ​രു​ക്കു​ക, കു​ട്ടി​ക​ളി​ല്‍ ആ​ത്മ​വി​ശ്വാ​സം വ​ള​ര്‍​ത്തു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​തി​െന്‍റ ഭാ​ഗ​മാ​ണ്. ഇ​വ​യെ​ല്ലാം ഇ​നി കേ​പ് ഏ​കോ​പി​പ്പി​ക്കും.

പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തെ അ​ഡ്മി​നി​സ്​േ​ട്ര​ഷ​ന്‍ ഐ.​ജി പി. ​വി​ജ​യ​നാ​ണ് പ​ദ്ധ​തി​യു​ടെ കോ​ഒാ​ഡി​നേ​റ്റ​ര്‍. ഫോ​ര്‍​ട്ട് സ്​​റ്റേ​ഷ​നി​ലും ക​ണ്ണൂ​രി​ലും ആ​ഴ്ച​തോ​റും ഡോ​ക്ട​റെ​ത്തി കു​ട്ടി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ്, ഐ.​എം.​എ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​റ്റ്​ ജി​ല്ല​ക​ളി​ലും അ​വ ന​ട​പ്പാ​ക്കാ​ന്‍ ഡി.​ജി.​പി നി​ര്‍​ദേ​ശം ന​ല്‍​കി. ഓ​രോ ജി​ല്ല​യി​ലും ശി​ശു​സൗ​ഹൃ​ദ സ്​​റ്റേ​ഷ​നാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന കേ​​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ള്‍ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത് ന​ല്‍​കു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി.

ശി​ശു​സൗ​ഹൃ​ദ സ്​​റ്റേ​ഷ​നു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തെ അ​ഡ്മി​നി​സ്​േ​ട്ര​ഷ​ന്‍ ഐ.​ജി​ക്ക് ത​പാ​ലി​ലോ igpadmin.pol@kerala.gov.in എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ അ​യ​ക്ക​ണ​മെ​ന്നും ഡി.​ജി.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *