News Sections: mainnews

  • ‘പത്മാവത്’ പ്രദര്‍ശിപ്പിച്ച തിയേറ്ററിനു നേരെ ബോംബേറ്

    ‘പത്മാവത്’ പ്രദര്‍ശിപ്പിച്ച തിയേറ്ററിനു നേരെ ബോംബേറ്

    സഞ്ജയ്‌ലീല ബന്‍സാലിയുടെ ‘പത്മാവത്’ പ്രദര്‍ശിപ്പിച്ച തിയേറ്ററിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. ബലഗാവിയിലെ പ്രകാശ് തിയേറ്ററിനു നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. നിരവധി പേര്‍ക്ക്…

  • തിരൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

    തിരൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

    മലപ്പുറം: തിരൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പറവണ്ണയിലാണ് സംഭവം. പറവണ്ണ സ്വദേശി കാസിമിനാണ് വെട്ടേറ്റത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • മുഖ്യമന്ത്രി റിപ്പബ്ലിക് ദിനാശംസ നേര്‍ന്നു

    മുഖ്യമന്ത്രി റിപ്പബ്ലിക് ദിനാശംസ നേര്‍ന്നു

    എല്ലാ കേരളയീര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പബ്ലിക് ദിനാശംസ നേര്‍ന്നു. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും അഖണ്‍ഡതയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും സംരക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാഘോഷം കൂടുതല്‍ കരുത്തു പകരട്ടെ. വിഭിന്ന മതജാതികളില്‍ പെടുന്നവരും…

  • പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇളയരാജക്ക് പത്മവിഭൂഷണ്‍

    പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇളയരാജക്ക് പത്മവിഭൂഷണ്‍

    സംഗീത സംവിധായകന്‍ ഇളയരാജ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചു. മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് പത്മഭൂഷണ്‍ പുരസ്കാരവും നല്‍കി രാജ്യം ആദരിച്ചു. മലയാളിയായ ലക്ഷ്മിക്കുട്ടി അമ്മക്കും…

  • റിമാന്‍ഡ് പ്രതിയെ മര്‍ദിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

    റിമാന്‍ഡ് പ്രതിയെ മര്‍ദിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

    റിമാന്‍ഡ് പ്രതിയെ മര്‍ദിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നെയ്യാറ്റിന്‍കര സബ്ജയില്‍ സൂപ്രണ്ട് വേലപ്പന്‍ നായര്‍, വാര്‍ഡന്‍ രതീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയുടെ പരാതിയെത്തുടര്‍ന്ന് ജയില്‍ ഡി.ജി.പിയാണ് നടപടിയെടുത്തത്.

  • ഡിസംബറിലെ നികുതി പിരിച്ചെടുക്കല്‍ 86,703 കോടി രൂപയിലേക്ക് ഉയര്‍ന്നു

    ഡിസംബറിലെ നികുതി പിരിച്ചെടുക്കല്‍ 86,703 കോടി രൂപയിലേക്ക് ഉയര്‍ന്നു

    രണ്ടു മാസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം, ജി.എസ്.ടി പിരിച്ചെടുക്കുന്നതില്‍ ഡിസംബര്‍ മാസത്തില്‍ ഉയര്‍ച്ച. ജനുവരി 24 വരെയുള്ള കണക്കനുസരിച്ച് (ഡിസംബറിലേത്) 86,703 കോടി രൂപ പിരിഞ്ഞതായി ധനമന്ത്രായലം അറിയിച്ചു. ജനുവരി 24 വരെയായി മൊത്തം…

  • കേ​ര​ള പൊ​ലീ​സി​ല്‍ ആ​റു പേ​ര്‍​ക്ക്​ വി​ശി​ഷ്​​ട സേ​വ മെ​ഡ​ല്‍

    കേ​ര​ള പൊ​ലീ​സി​ല്‍ ആ​റു പേ​ര്‍​ക്ക്​ വി​ശി​ഷ്​​ട സേ​വ മെ​ഡ​ല്‍

    റി​​പ്പ​​ബ്ലി​​ക്​ ദി​​നം പ്ര​​മാ​​ണി​​ച്ച്‌​ വി​​ശി​​ഷ്​​​ട ​സേ​​വ​​ന​​ത്തി​​നു​​ള്ള രാ​​ഷ്​​​ട്ര​​പ​​തി​​യു​​ടെ പൊ​​ലീ​​സ്​ മെ​​ഡ​​ലി​​ന്​ കേ​​ര​​ള​​ത്തി​​ല്‍​​നി​​ന്ന്​ ആ​​റു പേ​​ര്‍ അ​​ര്‍​​ഹ​​രാ​​യി. ജ​​യി​​ല്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട്​ ഡി.​െ​​എ.​​ജി ഒാ​​ഫി​​സ്​ സ്​​​പെ​​ഷ​​ല്‍ ഒാ​​ഫി​​സ​​ര്‍ എ.​​ജെ. മാ​​ത്യു​​വി​​ന്​ സ്​​​തു​​ത്യ​​ര്‍​​ഹ സേ​​വ മെ​​ഡ​​ല്‍ ല​​ഭി​​ച്ചു.…

  • സൊറാബുദ്ദീന്‍ കേസ് വിചരണ: മാധ്യമ വിലക്ക് ഹൈക്കോടതി റദ്ദാക്കി

    സൊറാബുദ്ദീന്‍ കേസ് വിചരണ: മാധ്യമ വിലക്ക് ഹൈക്കോടതി റദ്ദാക്കി

    സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പ്രത്യേക സിബിഐ കോടതി വിധി മുംബൈ ഹൈക്കോടതി റദ്ദ് ചെയ്തു. നീതി നടപ്പാക്കുക മാത്രമല്ല അത് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് കൂടി…

  • അമര്‍നാഥ് തീര്‍ഥാടകരെ രക്ഷപ്പെടുത്തിയ ഗഫൂറിന് രാജ്യത്തെ രണ്ടാമത്തെ ഉന്നത ബഹുമതി

    തീവ്രവാദി ആക്രമണത്തില്‍ നിന്ന് അമര്‍നാഥ് തീര്‍ഥാടകരെ അതിസാഹസികമായി രക്ഷിച്ചെടുത്ത ശൈഖ് സാലിം ഗഫൂര്‍ മുന്‍പ് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. ധീരതയ്ക്കുള്ള രാജ്യത്തെ രണ്ടാമത്തെ ഉന്നത ബഹുമതി ഗഫൂറിനെ തേടി എത്തിയിരിക്കുകയാണിപ്പോള്‍. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയമാണ്…

  • കിട്ടാക്കടം: ബാങ്കുകള്‍ക്ക്​ സര്‍ക്കാര്‍ നല്‍കുക 88,100 കോടി

    കിട്ടാക്കടം: ബാങ്കുകള്‍ക്ക്​ സര്‍ക്കാര്‍ നല്‍കുക 88,100 കോടി

    ബാങ്കുകളുടെ മൂലധനസമാഹരണത്തെ സംബന്ധിച്ച്‌​ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട്​ കേന്ദ്രസര്‍ക്കാര്‍. രണ്ട്​ വര്‍ഷങ്ങളിലായി നടപ്പാക്കുന്ന മൂലധനസമാഹരണത്തി​​െന്‍റ ഭാഗമായി സര്‍ക്കാര്‍ ഇൗ സാമ്ബത്തിക വര്‍ഷം ബാങ്കുകള്‍ക്ക്​ നല്‍കുക 88, 100 കോടി. 20 പൊതുമേഖല ബാങ്കുകള്‍ക്കായിരിക്കും ഇത്രയും…