കേ​ര​ള പൊ​ലീ​സി​ല്‍ ആ​റു പേ​ര്‍​ക്ക്​ വി​ശി​ഷ്​​ട സേ​വ മെ​ഡ​ല്‍

റി​​പ്പ​​ബ്ലി​​ക്​ ദി​​നം പ്ര​​മാ​​ണി​​ച്ച്‌​ വി​​ശി​​ഷ്​​​ട ​സേ​​വ​​ന​​ത്തി​​നു​​ള്ള രാ​​ഷ്​​​ട്ര​​പ​​തി​​യു​​ടെ പൊ​​ലീ​​സ്​ മെ​​ഡ​​ലി​​ന്​ കേ​​ര​​ള​​ത്തി​​ല്‍​​നി​​ന്ന്​ ആ​​റു പേ​​ര്‍ അ​​ര്‍​​ഹ​​രാ​​യി. ജ​​യി​​ല്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട്​ ഡി.​െ​​എ.​​ജി ഒാ​​ഫി​​സ്​ സ്​​​പെ​​ഷ​​ല്‍ ഒാ​​ഫി​​സ​​ര്‍ എ.​​ജെ. മാ​​ത്യു​​വി​​ന്​ സ്​​​തു​​ത്യ​​ര്‍​​ഹ സേ​​വ മെ​​ഡ​​ല്‍ ല​​ഭി​​ച്ചു.

പൊ​​ലീ​​സ്​ ഹെ​​ഡ്ക്വാ​​ര്‍​​േ​​ട്ട​​ഴ്​​​സ്​ എ​​സ്.​​പി പി. ​​ജോ​​യ്, തി​​രു​​വ​​ന​​ന്ത​​പു​​രം ക്രൈം​​ബ്രാ​​ഞ്ച്​​ ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട്​ എ​​സ്.​​ആ​​ര്‍. ജ്യോ​​തി​​ഷ്​​​കു​​മാ​​ര്‍, തി​​രു​​വ​​ന​​ന്ത​​പു​​രം ക​േ​​ന്‍​​റാ​​ണ്‍​​മെ​ന്‍​റ് അ​​സി​​സ്​​​റ്റ​​ന്‍​​റ്​ ക​​മീ​​ഷ​​ണ​​ര്‍ കെ.​​ഇ. ബൈ​​ജു, തി​​രു​​വ​​ന​​ന്ത​​പു​​രം സ്​​െ​​പ​​ഷ​​ല്‍ ബ്രാ​​ഞ്ച്​ സ​​ബ്​ ഇ​​ന്‍​​സ്​​​പെ​​ക്​​​ട​​ര്‍ സി. ​​ശാ​​ന്ത​​ന​​കു​​മാ​​ര്‍, തൃ​​ശൂ​​ര്‍ സ്​​​പെ​​ഷ​​ല്‍ ബ്രാ​​ഞ്ച്​ അ​​സി​​സ്​​​റ്റ​​ന്‍​​റ്​ സ​​ബ്​ ഇ​​ന്‍​​സ്​​​പെ​​ക്​​​ട​​ര്‍ വി. ​​കൃ​​ഷ്​​​ണ​​കു​​മാ​​ര്‍, തി​​രു​​വ​​ന​​ന്ത​​പു​​രം അ​​സി​​സ്​​​റ്റ​​ന്‍​​റ്​ സ​​ബ് ഇ​​ന്‍​​സ്​​​പെ​​ക്​​​ട​​ര്‍ അ​​ജ​​ന്‍ സി. ​​എ​​ന്നി​​വ​​രാ​​ണ്​ കേ​​ര​​ള പൊ​​ലീ​​സി​​ല്‍​​നി​​ന്ന്​ ​വി​​ശി​​ഷ്​​​ട സേ​​വ മെ​​ഡ​​ല്‍ നേ​​ടി​​യ​​ത്.

ജ​​യി​​ല്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ക​​ണ്ണൂ​​ര്‍ സ്​​​പെ​​ഷ​​ല്‍ സ​​ബ്​​​ജ​​യി​​ല്‍ സൂ​​പ്ര​​ണ്ട്​ എം.​​വി. ര​​വീ​​ന്ദ്ര​​ന്‍, ജ​​യി​​ല്‍ ഭ​​ര​​ണ​​വി​​ഭാ​​ഗം ഇ​​ന്‍​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ അ​​സി​​സ്​​​റ്റ​​ന്‍​​റ്​ സൂ​​പ്ര​​ണ്ട്​ എ​​ന്‍. സു​​രേ​​ഷ്​ എ​​ന്നി​​വ​​ര്‍ വി​​ശി​​ഷ്​​​ട സേ​​വ മെ​​ഡ​​ലി​​ന്​ അ​​ര്‍​​ഹ​​രാ​​യി.
തൃ​​ശൂ​​ര്‍ ബി.​​എ​​സ്.​​എ​​ഫ്​ ​െഡ​​പ്യൂ​​ട്ടി ക​​മാ​​ന്‍​​ഡ​​ന്‍​​റ്​ പി.​​ജി. മ​​ധു​​സൂ​​ദ​​ന​​ന്‍, കൊ​​ച്ചി സി.​​ബി.​െ​​എ​​യി​​ലെ ക്രൈം ​​അ​​സി​​സ്​​​റ്റ​​ന്‍​​റ്​ കെ.​​പി. സ​​തീ​​ദേ​​വി, ല​​ക്ഷ​​ദ്വീ​​പ്​ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട്​ ബേ​​പ്പൂ​​ര്‍ എ​​സ്.​​ബി യൂ​​നി​​റ്റ്​ ഹെ​​ഡ്​ കോ​​ണ്‍​​​സ്​​​റ്റ​​ബി​​ള്‍ പി. ​​മോ​​ളി എ​​ന്നി​​വ​​ര്‍​​ക്കും വി​​ശി​​ഷ്​​​ട സേ​​വ മെ​​ഡ​​ല്‍ ല​​ഭി​​ച്ചു.

​സ്​​​തു​​ത്യ​​ര്‍​​ഹ സേ​​വ​​ന​​ത്തി​​ന്​ രാ​​ഷ്​​​​ട്ര​​പ​​തി​​യു​​ടെ മെ​​ഡ​​ല്‍ കേ​​ര​​ള പൊ​​ലീ​​സി​​ല്‍ ആ​​ര്‍​​ക്കു​​മി​​ല്ല. ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്ന്​ തൈ​​മ​​ട്ട്​ ശ​​ങ്ക​​ര​​ന്‍​​കു​​ട്ടി നാ​​രാ​​യ​​ണ​​ന്‍, മും​​ബൈ​​യി​​ല്‍​​നി​​ന്ന്​ ക​​ണ്ണോ​​ത്ത്​ പു​​രു​​ഷോ​​ത്ത​​മ​​ന്‍ കു​​മാ​​ര്‍, ഗാ​​സി​​യാ​​ബാ​​ദ്​ സി.​​ബി.​െ​​എ അ​​ക്കാ​​ദ​​മി അ​​ഡീ​​ഷ​​ന​​ല്‍ എ​​സ്.​​പി ജോ ​​സു​​നി​​ല്‍ ഇ​​മ്മാ​​നു​​വ​​ല്‍ എ​​ന്നി​​വ​​ര്‍ സ്​​​തു​​ത്യ​​ര്‍​​ഹ സേ​​വ മെ​​ഡ​​ല്‍ ല​​ഭി​​ച്ച​​വ​​രി​​ല്‍ ഉ​​ള്‍​​പ്പെ​​ടു​​ന്നു. വി​​വി​​ധ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ല്‍​​നി​​ന്നും പൊ​​ലീ​​സ്​ വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍​​നി​​ന്നു​​മാ​​യി 795 പൊ​​ലീ​​സ്​ മെ​​ഡ​​ലു​​ക​​ളാ​​ണ്​ റി​​പ്പ​​ബ്ലി​​ക്​ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച്‌​ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *