മുഖ്യമന്ത്രി റിപ്പബ്ലിക് ദിനാശംസ നേര്‍ന്നു

എല്ലാ കേരളയീര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പബ്ലിക് ദിനാശംസ നേര്‍ന്നു. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും അഖണ്‍ഡതയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും സംരക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാഘോഷം കൂടുതല്‍ കരുത്തു പകരട്ടെ. വിഭിന്ന മതജാതികളില്‍ പെടുന്നവരും വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരുമായ മുഴുവന്‍ ജനതയുടെയും ഐക്യമാണ് രാജ്യത്തിന്റെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *