News Sections: mainnews

  • യു.പിയില്‍ പൊലിസുകാരന്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു

    യു.പിയില്‍ പൊലിസുകാരന്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു

    യു.പിയില്‍ പൊലിസുകാരന്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. കുട്ടി തനിച്ചുള്ള സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഇയാള്‍ ഈ ക്രൂരത നടത്തിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇയാളെ പിടികൂടി പൊലിസില്‍…

  • റോഡ് നിര്‍മാണത്തിലെ ക്രമക്കേട്: തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ്

    റോഡ് നിര്‍മാണത്തിലെ ക്രമക്കേട്: തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ്

    കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന എന്‍.സി.പി നേതാവ് തോമസ് ചാണ്ടിക്കെതിരെ മറ്റൊരു വിഷയത്തില്‍ കേസ് എടുക്കണമെന്ന് വിജിലന്‍സ്. വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസെടുക്കണമെന്ന് കോട്ടയം…

  • വ്യാജരേഖ ചമച്ച്‌​ വാഹന നികുതി വെട്ടിപ്പ്: സുരേഷ് ഗോപി​യുടെ അറസ്​റ്റ്​ ഒരാഴ്​ചകൂടി തടഞ്ഞു

    വ്യാജരേഖ ചമച്ച്‌​ വാഹന നികുതി വെട്ടിപ്പ്: സുരേഷ് ഗോപി​യുടെ അറസ്​റ്റ്​ ഒരാഴ്​ചകൂടി തടഞ്ഞു

    പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു. സുരേഷ് ഗോപി നികുതി വെട്ടിച്ച്‌ നിരന്തരം കേരളത്തില്‍ വാഹനം ഉപയോഗിക്കുന്നുണ്ട് എന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു.…

  • ജി.എസ്. ടി ചതിച്ചു, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്: തുറന്ന് പറഞ്ഞ് തോമസ് ഐസക്

    ജി.എസ്. ടി ചതിച്ചു, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്: തുറന്ന് പറഞ്ഞ് തോമസ് ഐസക്

    സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് തുറന്നു പറഞ്ഞ് ധനമമന്ത്രി തോമസ് ഐസക്. അതിനാല്‍, സംസ്ഥാനത്ത് ചെലവുകള്‍ ക്രമീകരിക്കുമെന്നും, കിഫ്ബിയില്‍ പുതിയ പദ്ധതി ഉണ്ടാകില്ലെന്നും, പ്രഖ്യാപിച്ച പദ്ധതികള്‍ വൈകുമെന്നും ധനമന്ത്രി അറിയിച്ചു. ജി.എസ്.ടിയില്‍ പ്രതീക്ഷിച്ച വരുമാനം കിട്ടാതിരുന്നതാണ്…

  • സിപിഐ എം കോഴിക്കോട്, കോട്ടയം സമ്മേളനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

    സിപിഐ എം കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് ഉജ്ജ്വല തുടക്കം.കോഴിക്കോട് സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ…

  • കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കരുത്: യു.ഡി.എഫ്

    മൂന്നാറിലെ നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണ്ണം കുറയ്ക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അവിടം സന്ദര്‍ശിച്ച യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു. കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണണം. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതോടൊപ്പം യതാര്‍ഥ കര്‍ഷകരേയും…

  • മെഡിക്കല്‍ കമ്മീഷന്‍ ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു

    മെഡിക്കല്‍ കമ്മീഷന്‍ ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു

    മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ലോക് സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ബജറ്റ് സമ്മേളനത്തിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം. ആരോഗ്യ മേഖലയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി…

  • ജെഡിയു മുന്നണി വിടില്ലെന്ന് ഉമ്മന്‍‌ചാണ്ടി

    ജെഡിയു മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണി വിടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും യുഡിഎഫ് മുന്നണി വിടില്ലെന്ന് ചര്‍ച്ചയില്‍ ജെഡിയു നേതാക്കള്‍ പറഞ്ഞതായും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എന്നാല്‍ മുന്നണി മാറ്റം സംബന്ധിച്ച്‌…

  • പിജി ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

    പിജി ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

    ആരോഗ്യമേഖലയില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കും. ഇന്ന് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും പി.ജി, സീനിയര്‍ റസിഡന്റ്‌സ് ഡോക്ടര്‍മാരും…

  • പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം: ഒരാള്‍ കൂടി പിടിയില്‍

    പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം: ഒരാള്‍ കൂടി പിടിയില്‍

    സാമൂഹിക മാധ്യമങ്ങളിലൂടെ നടി പാര്‍വതിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്. പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അച്ചതായി പോലീസ് കണ്ടെത്തി.…