യു.പിയില്‍ പൊലിസുകാരന്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. കുട്ടി തനിച്ചുള്ള സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഇയാള്‍ ഈ ക്രൂരത നടത്തിയത്.
കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു. പെണ്‍കുട്ടിയ വൈദ്യ പരിശോധനക്കായി ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.














