News Sections: mainnews
-
തിരിച്ചടിച്ച് ഇന്ത്യ; 3 പാക് സൈനികര്‍ കൊല്ലപ്പെട്ടു
നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കൂടാതെ ഒരു പാക് സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. പാക് റേഞ്ചേഴ്സിലെ ശിപായിമാരായ സജ്ജാദ്, അബ്ദുള്‍ റെഹ്മാന്‍, എം. ഉസ്മാന്‍ എന്നിവരാണ്…
-
ഹരിവരാസനം പുരസ്‌കാരം കെ.എസ് ചിത്രയ്ക്ക്
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിവരാസനം പുരസ്‌കാരം ഗായിക കെ.എസ്.ചിത്രയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 14ന് രാവിലെ 10ന് സന്നിധാനത്ത് സമ്മാനിക്കും. ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്‍,…
-
ടാക്‌സിയില്‍ 19കാരിയെ ബലാത്സംഗം ചെയ്തു; ഡ്രൈവറും സഹയാത്രികനും അറസ്റ്റില്‍
ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ ബലാത്സംഗം ചെയ്തു. ടാക്‌സി ഡ്രൈവറായ ബിദുര്‍ സിങ്, സുമിത്ത് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാം ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. യുവതിയെ മെട്രോ…
-
ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ന് രൂപാണി സത്യപ്രതിജ്ഞ ചെയ്യും
ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സെക്രട്ടേറിയേറ്റ് വളപ്പില്‍ രാവിലെ പതിനോന്ന് മണിക്കാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. നിതിന്‍ പട്ടേലാണ് ഉപമുഖ്യമന്ത്രിയാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ.…
-
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 8750 പേരെ അയോഗ്യരാക്കി
കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 നവംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതായും തെരഞ്ഞെടുപ്പിന്…
-
തിരുവനന്തപുരത്ത് 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി
തിരുവനന്തപുരത്ത് മുപ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി പെരുമാള്‍ (43) നെയാണ് തന്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടിയത്.…
-
ജസ്റ്റിസ് കര്‍ണന്‍ ജയില്‍ മോചിതനായി
ആറുമാസത്തെ ശിക്ഷക്ക് ശേഷം കല്‍ക്കട്ട ഹൈകോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി. കോടതിയലക്ഷ്യക്കുറ്റത്തിനാണ് ജസ്റ്റിസ് ജയില്‍ ശിക്ഷ അനുഭവിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലായിരുന്നു ജസ്റ്റിസ് കര്‍ണന്‍. സുപ്രിം കോടതി ചീഫ് ജസ്റ്റിസ്…
-
ഡി.എം.കെ ഹിറ്റ്‌ലര്‍ പാര്‍ട്ടി, രക്ഷകനാവാന്‍ യോഗ്യന്‍ ദിനകരന്‍ മാത്രം- സുബ്രഹ്മണ്യന്‍ സ്വാമി
ഡി.എം.കെ ഹിറ്റ്‌ലര്‍ പാര്‍ട്ടിയാണെന്നും തമിഴരെ രക്ഷിക്കേണ്ടത് ടി.ടി.വി ദിനകരനാണെന്നും ബി.ജെ.പി എം.പി.സുബ്രഹ്മണ്യന്‍ സ്വാമി. തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ദിശനിര്‍ണയിക്കുന്ന ചെന്നൈ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന് പരസ്യ…
-
ചീങ്കണ്ണിപ്പാല തടയണയുടെ ഉടമസ്ഥന്‍ താനല്ലെന്ന് പി.വി അന്‍വര്‍
ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ തന്റേതല്ലെന്നും പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് താന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും പി.വി അന്‍വര്‍ എം. എല്‍. എ. നിയമം നിയമത്തിന്റെ വഴിക്ക് പോകും. തടയണ നില്‍ക്കുന്ന സ്ഥലം തന്റേതല്ല. അതിന്റെ ഉടമസ്ഥരാണ്…
-
തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊല: ആറുപേര്‍ക്ക് വധശിക്ഷ
തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ശങ്കര്‍ എന്ന ദലിത് യുവാവിന്റെ ദുരഭിമാനക്കൊലക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ. മൂന്നുപേരെ കോടതി വെറുതെ വിട്ടു. തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശങ്കറിന്റെ ഭാര്യ കൗസല്യയുടെ പിതാവ് ചിന്നസ്വാമി വാടകക്കൊലയാളികളായ…

Local News













