സംസ്ഥാനത്ത് ഈ വര്‍ഷവും ലോഡ്‌ഷെഡ്ധിങ്ങും പവര്‍കട്ടും ഉണ്ടാകിലെ്‌ളന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ എടുത്തെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചു.
ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണം ഇതിനോടകം തന്നെ കെഎസ്ഇബി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.














