News Sections: mainnews

  • ജയിച്ചാല്‍ പത്ത് ദിവസത്തിനകം ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിതള്ളും; രാഹുല്‍ ഗാന്ധി

    ജയിച്ചാല്‍ പത്ത് ദിവസത്തിനകം ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിതള്ളും; രാഹുല്‍ ഗാന്ധി

    കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ 10 ദിവസത്തിനകം ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന്​ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമ്രേലി ജില്ലയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പാട്ടീദാര്‍ സമുദായക്കാര്‍ക്ക്​ ഭൂരിപക്ഷമുള്ള പ്രദേശമാണ് അമ്രേലി ജില്ല.…

  • ഓഖി വീശിയടിച്ചു; സംസ്ഥാനത്ത് മരണം നാലായി; മഴ രണ്ടു ദിവസംകൂടി തുടരും

    ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ നാശം വിതയ്ക്കുകയാണ്.തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് ദമ്ബതികള്‍ മരിച്ചു. കിള്ളിയില്‍ അപ്പുനാടാരും…

  • സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളമില്ലെന്ന് ധനമന്ത്രി

    സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളമില്ലെന്ന് ധനമന്ത്രി

    തിരുവനന്തപുരം: ക്രിസ്തുമസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളം നല്‍കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലായതിനാലാണ് തീരുമാനം. സാധാരണ ഡിസംബര്‍ ആദ്യം ശമ്പളം നല്‍കുന്നതിന് പുറമെ ആഘോഷ ദിവസങ്ങള്‍ കണക്കിലെടുത്ത്…

  • വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇനിയും 45 വര്‍ഷം വേണ്ടിവരുമോ?; മോദിയെ പരിഹസിച്ച് രാഹുല്‍

    വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇനിയും 45 വര്‍ഷം വേണ്ടിവരുമോ?; മോദിയെ പരിഹസിച്ച് രാഹുല്‍

    പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസശരമെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും ഈ തെരഞ്ഞെടുപ്പ് കാലമായിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ പരിഹസിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി…

  • മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ ചന്ദ്രശേഖരന്‍ അന്തരിച്ചു

    മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ ചന്ദ്രശേഖരന്‍ അന്തരിച്ചു

    മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രിമാരില്‍ പ്രമുഖനാണ് ചന്ദ്രശേഖരന്‍. 1987ല്‍ മന്ത്രിയായിരിക്കെ സംസ്ഥാനത്ത് മാവേലി…

  • യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടിയും പോകില്ലെന്ന് ചെന്നിത്തല

    യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടിയും പോകില്ലെന്ന് ചെന്നിത്തല

    യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടി പോലും വിട്ടുപോകില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെഡിയു യുഡിഎഫ് വിടുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാര്‍, ശ്രേയാംസ്‌കുമാര്‍, വര്‍ഗീസ് ജോര്‍ജ് തുടങ്ങിയ…

  • ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കോടിയേരി

    ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കോടിയേരി

    ജെഡിയു എല്‍ഡിഎഫിലേക്ക് വരുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നാല്‍ ആ സമയം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു. വീരേന്ദ്രകുമാറും സംഘവും എല്‍ഡിഎഫിലേക്ക് ചേക്കേറുന്നു എന്ന…

  • നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്ര കുമാര്‍

    നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്ര കുമാര്‍

    കോഴിക്കോട്: നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍. എംപി സ്ഥാനം എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണ്. എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഇപ്പോള്‍ ഞങ്ങളുള്ളത് യുഡിഎഫിലാണെന്നും അദ്ദേഹം പറഞ്ഞു. മാത്യു ടി തോമസുമായി ആശയവിനിമയം നടത്തിയിട്ടില്ല.…

  • ഒരു കക്ഷിയേയും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല – രമേശ് ചെന്നിത്തല

    ഒരു കക്ഷിയേയും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല – രമേശ് ചെന്നിത്തല

    മുന്നണി വിപുലീകരണം അജണ്ടയിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കക്ഷിയേയും പുതുതായി യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. കാനത്തിന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇപ്പോള്‍ ഭരണസ്തംഭനമാണെന്ന് ചെന്നിത്തല ആരോപിച്ചു. ആട്ടും തുപ്പും സഹിച്ച്…

  • ഹാദിയ കേസ്: അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് എന്‍.ഐ.എയും

    ഹാദിയ കേസ്: അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് എന്‍.ഐ.എയും

    ആറുമാസത്തെ വീട്ടുതടങ്കലിനൊടുവില്‍ ഡോ. ഹാദിയ സുപ്രിംകോടതിയില്‍ ഹാജരാവാന്‍ അല്‍പ്പസമയത്തിനകം കേരള ഹൗസില്‍ നിന്നും പുറപ്പെടും. കനത്ത സുരക്ഷയിലാണ് ഹാദിയയെ കോടതിയിലേക്ക് കൊണ്ടുപോവുക. അതേസമയം, കേസ് അടച്ചിട്ട മുറിയില്‍ വേണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്റെ ആവശ്യത്തെ…