News Sections: mainnews

  • പോയസ് ഗാര്‍ഡനിലെ ശശികലയുടെ മുറികളില്‍ റെയ്ഡ്

    പോയസ് ഗാര്‍ഡനിലെ ശശികലയുടെ മുറികളില്‍ റെയ്ഡ്

    തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡനില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നലെ രാത്രി വൈകി നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്, ഡെസ്‌ക്ടോപ്, കുറച്ച് പെന്‍ഡ്രൈവ് എന്നിവ കണ്ടെത്തി. പോയസ് ഗാര്‍ഡനിലെ ശശികലയുടെ…

  • ദുബൈയിലേക്ക് പോകാന്‍ ജാമ്യത്തില്‍ ഇളവു തേടി ദിലീപ്

    ദുബൈയിലേക്ക് പോകാന്‍ ജാമ്യത്തില്‍ ഇളവു തേടി ദിലീപ്

    നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബൈയിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പാസ്‌പോര്‍ട്ട്…

  • മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്: മന്ത്രി സുനില്‍കുമാര്‍

    മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്: മന്ത്രി സുനില്‍കുമാര്‍

    തിരുവനന്തപുരം: മുഖ്യമന്ത്രിയില്‍ സിപിഐക്ക് വിശ്വാസമാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സിപിഐയെ മുഖ്യമന്ത്രിക്കും വിശ്വാസമാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പക്വതയുള്ള നേതൃത്വം ഇരുപാര്‍ട്ടികള്‍ക്കും ഉണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു

  • നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കും

    നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കും

    കൊച്ചിയില്‍ പ്രമുഖ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരട് നേരത്തേ തയ്യാറാക്കിയിരുന്നു. നിയമോപദേശകരുടെ നിര്‍ദ്ദേശങ്ങളള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ കുറ്റപത്രത്തില്‍ വരുത്തുന്നത്. സംഭവം നടക്കുമ്പോള്‍ ദിലീപ്…

  • മന്‍മോഹന്‍ സിങ് ഇന്ന് കൊച്ചിയില്‍

    മന്‍മോഹന്‍ സിങ് ഇന്ന് കൊച്ചിയില്‍

    പ്രമുഖ സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് ഇന്ന് കൊച്ചിയിലെത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പരിപാടി ജില്ലയിലെത്തുമ്പോള്‍ നടക്കുന്ന ആദ്യദിന സമാപന സമ്മേളനത്തിലാണ് മന്‍മോഹന്‍സിങ് പങ്കെടുക്കുന്നത്.എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വൈകിട്ട്…

  • കേരളം സമഭാവനയുടെ പുതുയുഗത്തിലേക്ക്: മുഖ്യമന്ത്രി

    കേരളം സമഭാവനയുടെ പുതുയുഗത്തിലേക്ക്: മുഖ്യമന്ത്രി

    വികസന പന്ഥാവിലൂടെ സംസ്ഥാനം നവകേരള സൃഷ്ടിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങളാണ് അതിന്റെ നേട്ടത്തിനു കാരണക്കാര്‍. ലോകത്തിലെ തന്നെ ഏറ്റവും കഴിവുറ്റ ഈ ജനതയ്ക്കു സമഭാവനയുടെ, സമത്വത്തിന്റെ പാത വെട്ടിത്തുറക്കുക എന്ന…

  • പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ ലത അന്തരിച്ചു

    പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ ലത അന്തരിച്ചു

    പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ. ലത അന്തരിച്ചു. ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായിരുന്നു. കൃഷി ഓഫിസറായിരുന്ന ലത ജോലി രാജിവച്ച് മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തകയാകുകയായിരുന്നു. കുറച്ചുകാലമായി അര്‍ബുദരോഗ ബാധിതയായി ചികില്‍സയിലായിരുന്നു.…

  • ജിഷ്ണുകേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്തിനെന്ന് സുപ്രിംകോടതി

    ജിഷ്ണുകേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്തിനെന്ന് സുപ്രിംകോടതി

    പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്തിനെന്ന് സുപ്രിംകോടതി. സംസ്ഥാന സര്‍ക്കാര്‍ തന്നെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പറയുന്നു. പിന്നെ എങ്ങനെ സി.ബി.ഐക്ക് ഈ ആവശ്യത്തെ…

  • കര്‍ണാടകയില്‍ 22,000 സ്വകാര്യ ഡോക്ടര്‍മാര്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

    കര്‍ണാടകയില്‍ 22,000 സ്വകാര്യ ഡോക്ടര്‍മാര്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

    നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ണാടകയില്‍ നാളെ മുതല്‍ 22,000 സ്വകാര്യ ഡോക്ടര്‍മാര്‍ പണിമുടക്ക് സമരം ആരംഭിക്കും. 600 സ്വകാര്യ ആശുപത്രികള്‍ അടച്ചിട്ടു പ്രതിഷേധിക്കുമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ആന്റ് നഴ്‌സിങ് ഹോംസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.…

  • ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജി വച്ചു

    ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജി വച്ചു

    ഭൂസംരക്ഷണനിയമം ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. രാവിലെ ക്ളിഫ് ഹൌസിലെത്തി മുഖ്യമന്ത്രിയെ കണ്ട തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്ന് എന്‍സിപിയുടെ ദേശീയ നേതൃത്വവുമായി ചര്‍ച്ചനടത്തിയശേഷം ഉച്ചയോടെ രാജിക്കത്ത്…