സരിത നായര്‍ക്കും ഗണേഷ്‌കുമാറിനുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
Written by
in
കൊട്ടാരക്കര: സരിത നായര്‍ക്കും കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയ്ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.
കൊട്ടാരക്കര കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.