News Sections: mainnews
-
കെപിസിസി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നു
കെപിസിസി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നു. എ-ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് തയ്യാറാക്കിയ രണ്ടാമത് പട്ടികയ്ക്കെതിരെയും ഹൈക്കമാന്‍ഡ് നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. എംപിമാരുടെയും, നേതാക്കളുടെയും സമര്‍ദ്ദത്തെതുടര്‍ന്നാണ് ഹൈക്കമാന്‍ഡ് രണ്ടാമത് പട്ടികയോടും വിയോജിപ്പ് അറിയിച്ചത്.പട്ടിക വീണ്ടും…
-
ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കാണും
കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അല്‍പസമയത്തിനകമാണ് കൂടിക്കാഴ്ച. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്നാണ്…
-
ജീവിതത്തിന്‍റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരന്‍:മുഖ്യമന്ത്രി
ജീവിതത്തിന്‍റെ സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു അന്തരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില്‍ തന്‍റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചത്. എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നു.…
-
രാഷ്ട്രപതി ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തും. പകല്‍ മൂന്നിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 3.30ന് ടെക്നോപാര്‍ക്ക് നാലാംഘട്ട വികസനത്തിന്റെ ഭാഗമായ ടെക്നോസിറ്റിക്ക് തറക്കല്ലിടും. തുടര്‍ന്ന് രാജ്ഭവനിലെത്തുന്ന രാഷ്ട്രപതി…
-
സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു
പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40 ഓടെയായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. പുലര്‍ച്ചെ…
-
ചൊവ്വാഴ്ച മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം
ചൊവ്വാഴ്ച മുതല്‍ ട്രെയിനുകളുടെ സമയക്രമീകരണത്തിലും ട്രെയിനുകളുടെ വേഗതയിലും മാറ്റം വരുന്നു. 87 ട്രെയിനുകളുടെ വേഗതയാണ് പുതുക്കിയ ടൈം ടേബിള്‍ അനുസരിച്ച് കൂട്ടിയത്. 51 എക്‌സ്പ്രസ് ട്രെയിനുകളുടെയും 36 പാസഞ്ചര്‍ ട്രെയിനുകളുടെയും വേഗത വര്‍ധിപ്പിച്ചു. ചെന്നൈ…
-
ഫിഷറീസ് മേഖലയില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു: മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ
ഫിഷറീസ് മേഖലയില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. പൂത്തോട്ട കെപിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം നിര്‍മ്മാല്യം ഓഡിറ്റോറിയത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണം ഉദ്ഘാടനം…
-
അമിതാഭ് ബച്ചന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്
അനധികൃത കെട്ടിട നിര്‍മ്മാണത്തിന് ബോളിവുഡ് താരം അമിതാഭ് ബച്ചനടക്കം 7 പേര്‍ക്ക് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്. ബച്ചന്‍ തന്റെ വീടായ ഗുഡ്ഗാവ് ബംഗ്ലാവില്‍ ചില അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുകയും, പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുകയും…
-
കെപിസിസി പട്ടിക: പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്ലെന്ന് എകെ ആന്റണി
കേരളത്തിലെ പിസിസി ഭാരവാഹിപ്പട്ടിക സംബന്ധിച്ച് പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി. പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പുതുക്കി…
-
കെപിസിസി പട്ടിക കീറാമുട്ടി,പ്രതിഷേധവുമായി കൂടുതൽ നേതാക്കൾ
കെപിസിസി പട്ടികയിൽ അതൃപ്തി രേഖപ്പെടുത്തി കൂടുതൽ നേതാക്കൾ രംഗത്ത്.തന്‍റെ നിർദേശങ്ങൾ പൂർണമായി അവഗണിച്ചാൽ അംഗത്വത്തിൽ നിന്ന് സ്വയം ഒഴിവാവുമെന്ന് ശശി തരൂർ എംപി .അംഗത്വം രാജി വയ്ക്കുമെന്ന് കെവി തോമസ് എംപിയും നിലപാടെടുത്തു.കെ മുരളീധരൻ…

Local News

















