തിരുവനന്തപുരം നേമം കാരക്കാമണ്ഡപത്ത് ബസ് അപകടത്തിൽ 15 ഓളം പേർക്ക് പരുക്ക്

തിരുവനന്തപുരം നേമം കാരക്കാമണ്ഡപത്ത് ബസ് അപകടം .അപകടത്തിൽ 15 ഓളം പേർക്ക് പരുക്ക്.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു. ആർക്കും ഗുരുതര പരുക്കില്ല.സംഭവ സ്ഥലത്ത് പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *