News Sections: mainnews
-
കേരളം എല്ലാവര്ക്കും സുരക്ഷിതം, തെറ്റായ പ്രചരണങ്ങളില്‍ വീഴരുത്: ഡി.ജി.പി
കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നെന്ന വാര്‍ത്ത അവാസ്തവമാണെന്നും ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേരളം എല്ലാവര്ക്കും സുരക്ഷിതമായ സംസ്ഥാനമാണെന്നും ഹിന്ദിയിലും ബംഗാളിയിലുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…
-
ആവേശം കൊട്ടിക്കലാശിച്ചു; വേങ്ങര നാളെ ബൂത്തിലേക്ക്
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ആവേശം വിതറിയ കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് അവസാനിച്ചു. ഇനി ഒരുദിവസത്തെ നിശ്ശബ്ദ പ്രചാരണം. വിധിയെഴുതാന്‍ മലപ്പുറം നാളെ പോളിങ് ബൂത്തിലെത്തും. ശബ്ദപ്രചാരണത്തിന്റെ സമാപനം കുറിച്ച ഇന്നലെ ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത്…
-
സ്ഥാനമേറ്റെടുക്കില്ല ഇനി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാക്കും – ഉമ്മന്‍ചാണ്ടി
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടും പുറത്തു വരികയും ബെംഗളൂരു ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത സാഹചര്യത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഇനി താന്‍…
-
യു ഡി എഫ് സമരത്തിൽ പിന്തുണയുമായെത്തിയ ജോസഫിനെ പിന്തുണച്ച് മാണി
യു ഡി എഫ് നടത്തിയ രാപകൽ സമരത്തിൽ പിന്തുണയുമായി കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് പങ്കെടുത്തതിനെ ന്യായീകരിച്ച് പാർട്ടി ചെയർമാൻ കെ എം മാണി. സ്വന്തം നിയോജക മണ്ഡലത്തിൽ…
-
ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ഹാദിയയുടെ വിവാഹം റദ്ദാക്കുന്നതെങ്ങനെ?: സുപ്രിം കോടതി
ഹാദിയ കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രിം കോടതി. ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ വിവാഹം റദ്ദാക്കുക എങ്ങനെയെന്ന് കോടതി ചോദിച്ചു. കേസില്‍ ഹാദിയയുടെ നിലപാടും അറിയണം. ഹാദിയയെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും കോടതി ആവര്‍ത്തിച്ചു. വിവാഹവും…
-
മലയാളിയടക്കം രണ്ട് പേരെ എന്‍ഐഎ ചോദ്യം ചെയ്തു
ഐഎസ് തീവ്രവാദബന്ധം ആരോപിച്ച് ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മലയാളിയടക്കം രണ്ട് പേര് എന്‍ഐഎയുടെ ഓഫീസില്‍ ഹാജരായി. മലയാളിയും തമിഴ്നാട്ടിലെ കോയമ്ബത്തൂര്‍ ജില്ലയിലെ മേട്ടുപ്പാളയത്ത് താമസക്കാരനുമായ റഹ്മത്തുള്ള, അമീര്‍ എന്നിവരാണ്…
-
വിഴിഞ്ഞം: സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇക്കാര്യത്തില്‍ എന്ത് നടപടി വേണമെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്…
-
പാനൂരിൽ സി പി ഐ എം ജാഥക്ക് നേരെ ആർ എസ് എസ് ബോംബാക്രമണം
കണ്ണൂർ: കണ്ണൂർ ജില്ലയിൽ പാനൂരിൽ സി പി ഐ എം ജാഥക്ക് നേരെ ബോംബാക്രമണം.ആർ എസ് എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സി പി ഐ എം പറഞ്ഞു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സി…
-
കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി; മത സൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണം
കൊല്ലം: കേരളത്തെ സംഘര്‍ഷ സംസ്ഥാനമായി ചിത്രീകരിക്കാന്‍ ബിജെപി ഹിന്ദുത്വ ശക്തികളുടെ ശ്രമം നടക്കുന്നതിന് ഇടയില്‍ കേരളത്തിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തെ മാതൃകയാക്കണമെന്നാണ് രാഷ്ട്രപതി പറയുന്നത്. എല്ലാ മത വിഭാഗങ്ങളും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന…
-
ഉഴവൂർ വിജയന്റെ മരണത്തിൽ ഫോണിൽ ഭീഷണിപ്പെടുത്തിയ എൻസിപി നേതാവിനെതിരെ കേസെടുക്കും
എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ അകാല മരണത്തിന് കാരണം പാർട്ടി നേതാവ് ഫോണിൽ നടത്തിയ ഭീഷണിയാകാമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്.നേതാവിനെതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘം തയ്യാറാക്കിയ റിപ്പോർട്ട്…

Local News

















