News Sections: mainnews
-
ഹണിപ്രീതിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി; ഇന്ന് കോടതിയില്‍ ഹാജരാക്കും
വിവാദ ആള്‍ദൈവം ഗുര്‍മീത് സിങ്ങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. ഇന്നലെ അറസ്റ്റു ചെയ്ത ഇവരെ ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാക്കും. ഇന്ന് പുലര്‍ച്ചെ ഒര മണിയോടെ പഞ്ച്കുളയിലെ സിവില്‍ ആശുപത്രിയില്‍…
-
എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാമെന്നുള്ള ബിജെപിനീക്കം വിലപ്പോവില്ല: കോടിയേരി
കേന്ദ്രഭരണത്തെ ഉപയോഗിച്ച് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനാണ് ആര്‍എസ്എസും സംഘപരിവാറും ശ്രമിക്കുന്നതെന്നും ഈ നീക്കം വിലപ്പോവില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പിണറായി സര്‍ക്കാരിനെ അസ്ഥിരീകരിക്കാനാണ് അമിത്ഷാ ഉള്‍പ്പെടെയുള്ള ഉന്നത…
-
‘എല്ലാം സമയദോഷമാണ് ഭായി’; സുഹൃത്തുക്കളോട് ദിലീപ്; ഡി സിനിമാസിനെതിരെ പരാതി നല്കിയ അഭിഭാഷകന്റെ വീടിന് നേരെ ആക്രമണം
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയതിന് പിന്നാലെ ഡി സിനിമാസിനെതിരെ പരാതി നല്കിയ അഭിഭാഷകന്റെ വീടിന് നേരെ ആക്രമണം. ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ ഡി സിനിമാസ് സ്ഥലം കൈയേറിയെന്ന പരാതി നല്‍കിയത്…
-
ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധിക്കില്ലെന്ന് കോടിയേരി; മതത്തിന്റെ പേരില്‍ രൂപീകരിച്ച ഒരു പാര്‍ട്ടിയുമായും സഹകരിക്കില്ല
ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധ്യമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മതത്തിന്റെ പേരില്‍ രൂപീകരിച്ച പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ സാധിക്കില്ലെന്ന് കോടിയേരി പറഞ്ഞു. മതത്തിന്റെ പേരിലുളള ഒരു പാര്‍ട്ടിയുമായും സഹകരിക്കില്ലെന്നാണ് പാര്‍ട്ടി നയം. ബിഡിഡെഎസ്…
-
ദിലീപിന്റെ സഹോദരനും ബന്ധുക്കളും അല്പസമയത്തിനുള്ളില് ആലുവ ജയിലിലെത്തും
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം ആഘോഷമാക്കി ഫാന്‍സ് അസോസിയേഷന്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ താരം ജയിലില്‍ നിന്നും ഇറങ്ങിയേക്കും. പുറത്തിറങ്ങുന്ന താരത്തിന് വന്‍സ്വീകരണം നല്‍കാനാണ് ആരാധകരുടെ തീരുമാനം. ദിലീപിന്റെ സഹോദരനും ബന്ധുക്കളും…
-
ദിലീപിന്റെ ജാമ്യം: പ്രധാന ഉപാധികള്‍ ഇങ്ങനെ
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 86ാം ദിവസത്തിന് ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലും കോടതിയില്‍ പാസ്പോര്‍ട്ട്…
-
വാക്സിനേഷനെതിരായ തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുത്: മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മീസില്‍സ്, റുബെല്ല പ്രതിരോധദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
ഗാന്ധി ജന്മദിനം: രാജ്ഘട്ടില്‍ ആദരവര്‍പ്പിച്ച് രാഷ്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148-ാം ജന്മദിനത്തില് രാജ്ഘട്ടിലെത്തി ആദരവര്‍പ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഗാന്ധിയുടെ ശ്രേഷ്ടമായ ആശയങ്ങള്‍ ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകള്‍ക്കു പ്രചോദനമാണെന്ന് മോദി പ്രതികരിച്ചു. ഗാന്ധി സന്ദേശങ്ങള്‍…
-
അഞ്ചലില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ നാട്ടുകാര്‍
കൊല്ലം: അഞ്ചലില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരിയുടെ വീട്ടിലുള്ളവരെ നാട്ടുകാര്‍ നാടുകടത്തി. പൊലിസ് നോക്കി നില്‍ക്കെയായിരുന്നു നാട്ടുകാരുടെ ഇടപെടല്‍. ദുര്‍നടത്തക്കാരാണ് ഇവര്‍ എന്നാരോപിച്ചായിരുന്നു നടപടി. കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും തന്നെ അനുവദിച്ചില്ലെന്ന് മാതാവ്…
-
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം വെള്ളിയാഴ്ച,പ്രത്യേക കോടതി വേണമെന്ന നിലപാടിൽ പൊലീസ്
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം പൂർത്തിയായതായി സൂചന.ഒക്ടോബർ 6 വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി എന്ന ആവശ്യം പൊലീസ് മുന്നോട്ട് വച്ചേക്കും. കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായ…

Local News















