ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധിക്കില്ലെന്ന് കോടിയേരി; മതത്തിന്റെ പേരില്‍ രൂപീകരിച്ച ഒരു പാര്‍ട്ടിയുമായും സഹകരിക്കില്ല


ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധ്യമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതത്തിന്റെ പേരില്‍ രൂപീകരിച്ച പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ സാധിക്കില്ലെന്ന് കോടിയേരി പറഞ്ഞു. മതത്തിന്റെ പേരിലുളള ഒരു പാര്‍ട്ടിയുമായും സഹകരിക്കില്ലെന്നാണ് പാര്‍ട്ടി നയം. ബിഡിഡെഎസ് പിരിച്ചുവിടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.




Sharing is Caring