തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു


തിരുവനന്തപുരം ആറ്റിങ്ങല്‍ നാഗരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നഗരൂര്‍ സ്വദേശി ശിവദത്താണ് കൊല്ലപ്പെട്ടത്.


സുഹൃത്തുക്കളുമായുള്ള വാക്കു തര്‍ക്കമാണ് കൊലപാകകത്തില്‍ കലാശിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.




Sharing is Caring