കര്‍ണാടകയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ മരിച്ചു


കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ മരിച്ചു. മൂന്നു വയസിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. തിങ്കളാഴ്ച ഗുല്‍ബര്‍ഗിലെ ചിന്‍ചോലിയിലുള്ള ഒരു കടയിലായിരുന്നു സംഭവം. കൂടുതല്‍ വിവരം അറിവായിട്ടില്ല.




Sharing is Caring