Saturday 18 April, 2026
Written by
in
കൊല്ലം: കൊല്ലം ഏരൂരില്‍ കഴിഞ്ഞ ദിവസം കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുളത്തൂപ്പുഴയിലെ റബര്‍ എസ്റ്റേറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്